ആയിരം സൂര്യനെ അണിയുന്ന തേജസ്സില്‍
മരണത്തെ വെന്നവന്‍ ഉയരുന്നു സൌമ്യനായ്
ഇതു പോലെ ഇല്ല വേറെ
പ്രിയതരമൊരാത്മരൂപം
എന്നെന്നും പാടാം ഹോസാനാ (ആയിരം സൂര്യനെ..)
അഴിയുന്ന കനിയേറെ ഫലമുള്ള ചെടിയാകും
അതു നീളെ വാഴുന്നു പുതുജീവനരുളുന്നു (2)
സഹനമാനന്ദഭരിതമായുള്ള
വിജയമാക്കുന്നു നീ (2)
പ്രിയനായകാ അഭിമാനമായ്
പുല്‍കുന്നു ക്രൂശിനെ ഞാന്‍ (ആയിരം സൂര്യനെ..)
പരലോകനിരയാകെ അണിചേര്‍ന്നു നിറയുന്നു
മണിവീണ മീട്ടുന്നു ഒരുപോലെ പാടുന്നു (2)
നിറയുമാഹ്ലാദ സുരഭിയായുള്ള
സദസ്സിലേക്കിന്നു ഞാന്‍ (2)
പ്രിയനായകാ ഒരു സാധുവായ്
അണയുന്നു ജീവനിലായ് (ആയിരം സൂര്യനെ..)
മരണത്തെ വെന്നവന്‍ ഉയരുന്നു സൌമ്യനായ്
ഇതു പോലെ ഇല്ല വേറെ
പ്രിയതരമൊരാത്മരൂപം
എന്നെന്നും പാടാം ഹോസാനാ (ആയിരം സൂര്യനെ..)
അഴിയുന്ന കനിയേറെ ഫലമുള്ള ചെടിയാകും
അതു നീളെ വാഴുന്നു പുതുജീവനരുളുന്നു (2)
സഹനമാനന്ദഭരിതമായുള്ള
വിജയമാക്കുന്നു നീ (2)
പ്രിയനായകാ അഭിമാനമായ്
പുല്‍കുന്നു ക്രൂശിനെ ഞാന്‍ (ആയിരം സൂര്യനെ..)
പരലോകനിരയാകെ അണിചേര്‍ന്നു നിറയുന്നു
മണിവീണ മീട്ടുന്നു ഒരുപോലെ പാടുന്നു (2)
നിറയുമാഹ്ലാദ സുരഭിയായുള്ള
സദസ്സിലേക്കിന്നു ഞാന്‍ (2)
പ്രിയനായകാ ഒരു സാധുവായ്
അണയുന്നു ജീവനിലായ് (ആയിരം സൂര്യനെ..)