ആശിഷം നല്‍കണമേ - മശിഹായേ
ആശിഷം നല്‍കണമേ
ഈശനേ നീയെന്ന്യേ
ആശ്രയമാരുള്ളൂ
ആശ്രിതവത്സലനേ - വത്സലനേ
അനുഗ്രഹമാരിയയ്ക്കണമേ - (ആശി..)
ആഗ്രഹിക്കുന്നവര്‍ക്കായി നിന്നെത്തന്നെ
ശീഘ്രം നീ നല്‍കിടുമേ-നല്‍കിടുമേ
സന്ദേഹമില്ലോര്‍ത്തിതാ
കെഞ്ചിടുന്നേന്‍ - (ആശി..)
ആശ്രയം നീ തന്നെ
ദാസരാം ഞങ്ങള്‍ക്കു
വിശ്രുത വന്ദിതനേ-വന്ദിതനേ
നിന്നെത്തന്നെ ശീഘ്രം നീ നല്‍കേണമേ - (ആശി..)
കാശിനുപോലുമീ-
ദാസര്‍ക്കില്ലേ വില
മാശില്ലാ വല്ലഭനേ-വല്ലഭനേ
നിന്‍നാമത്തില്‍ ദാസരെ കേള്‍ക്കേണമേ - (ആശി..)
രാജകുമാരനേ
പൂജിതപൂര്‍ണ്ണനേ
സര്‍വ്വ ഈശ്വരനേ - ഈശ്വരനേ
യനാരതം കാത്തരുളും പരനേ - (ആശി..)
തേജസ്സിനാല്‍ നിന്റെ
ദാസരെയാകെ നീ
ആശ്ചര്യമായ് നിറയ്ക്ക - ആയ് നിറയ്ക്ക
നിന്‍ നാമത്തെ വാഴ്ത്തി-
പ്പുകഴ്ത്തീടുവാന്‍ - (ആശി..)
ആശിഷം നല്‍കണമേ
ഈശനേ നീയെന്ന്യേ
ആശ്രയമാരുള്ളൂ
ആശ്രിതവത്സലനേ - വത്സലനേ
അനുഗ്രഹമാരിയയ്ക്കണമേ - (ആശി..)
ആഗ്രഹിക്കുന്നവര്‍ക്കായി നിന്നെത്തന്നെ
ശീഘ്രം നീ നല്‍കിടുമേ-നല്‍കിടുമേ
സന്ദേഹമില്ലോര്‍ത്തിതാ
കെഞ്ചിടുന്നേന്‍ - (ആശി..)
ആശ്രയം നീ തന്നെ
ദാസരാം ഞങ്ങള്‍ക്കു
വിശ്രുത വന്ദിതനേ-വന്ദിതനേ
നിന്നെത്തന്നെ ശീഘ്രം നീ നല്‍കേണമേ - (ആശി..)
കാശിനുപോലുമീ-
ദാസര്‍ക്കില്ലേ വില
മാശില്ലാ വല്ലഭനേ-വല്ലഭനേ
നിന്‍നാമത്തില്‍ ദാസരെ കേള്‍ക്കേണമേ - (ആശി..)
രാജകുമാരനേ
പൂജിതപൂര്‍ണ്ണനേ
സര്‍വ്വ ഈശ്വരനേ - ഈശ്വരനേ
യനാരതം കാത്തരുളും പരനേ - (ആശി..)
തേജസ്സിനാല്‍ നിന്റെ
ദാസരെയാകെ നീ
ആശ്ചര്യമായ് നിറയ്ക്ക - ആയ് നിറയ്ക്ക
നിന്‍ നാമത്തെ വാഴ്ത്തി-
പ്പുകഴ്ത്തീടുവാന്‍ - (ആശി..)