അക്കരയ്ക്കു യാത്രചെയ്യും സീയോന്‍ സഞ്ചാരി
ഓളങ്ങള്‍ കണ്ടു നീ ഭയപ്പെടേണ്ട
കാറ്റിനെയും കടലിനെയും നിയന്ത്രിപ്പാന്‍
കഴിവുളേളാന്‍ പടവിലുണ്ട്. (അക്കരയ്ക്കു..........)
വിശ്വാസമാം പടകില്‍ യാത്ര ചെയ്യുമ്പോള്‍
തണ്ടുവലിച്ചു നീ വലഞ്ഞിടുമ്പോള്‍ (2)
ഭയപ്പെടേണ്ട കര്‍ത്തന്‍ കൂടെയുണ്ട്
അടുപ്പിക്കും സ്വര്‍ഗ്ഗീയ തുറമുഖത്ത് (2) (അക്കരയ്ക്കു.........)
എന്റെ ദേശം ഇവിടെയല്ലാ
ഇവിടെ ഞാന്‍ പരദേശവാസിയാണല്ലോ (2)
അക്കരയാണേ എന്റെ ശാശ്വത നാട്
അവിടെനിക്കൊരുക്കുന്ന ഭവനമുണ്ട് (2) (അക്കരയ്ക്കു.......)
മരണയോര്‍ദാന്‍ കടക്കുമ്പോഴും
അവിടെയും വിശ്വാസി ഭയപ്പെടേണ്ട (2)
മരണത്തെ ജയിച്ച് യേശു കൂടെയുണ്ട്
ഉയര്‍പ്പിക്കും കാഹളധ്വനിയതിങ്കല്‍ (2) (അക്കരയ്ക്കു........)
കുഞ്ഞാടതിന്‍ വിളക്കാണേ
ഇരുളൊരു ലേശവുമവിടെയില്ല (2)
തരുമെനിക്ക് കിരീടമൊന്ന്
ധരിപ്പിക്കുമവനെന്നെ ഉത്സവവസ്ത്രം (2) (അക്കരയ്ക്കു.........)