സ്വര്‍ഗ്ഗസ്ഥനായ എന്‍ പിതാവേ
നിന്‍ നാമം പൂജിതമാകേണമേ
നിന്റെ രാജ്യം വരേണമേ
നിന്റെ ഇഷ്ടം സ്വര്‍ഗ്ഗത്തിലെപ്പോലെ
ഭൂവിലും ആകേണമേ (സ്വര്‍ഗ്ഗസ്ഥനായ..)
ദിനം തോറും ആവശ്യമുള്ള ആഹാരം
ഇന്നും എനിക്ക് നല്‍കേണമേ (2)
കടക്കാരനോട് ഞാന്‍ ക്ഷമിച്ചത് പോലെ
എന്റെ കടങ്ങളും ക്ഷമിക്കേണമേ (2) (സ്വര്‍ഗ്ഗസ്ഥനായ..)
കഠിനപരീക്ഷയില്‍ കടത്താതെ എന്നെ
ദുഷ്ടങ്കല്‍ നിന്നും വിടുവിക്കണേ (2)
രാജ്യവും ശക്തിയും മഹത്വവും എന്നേക്കും
നിനക്കുള്ളതാകുന്നു ആമേന്‍ (2) (സ്വര്‍ഗ്ഗസ്ഥനായ..)
നിന്‍ നാമം പൂജിതമാകേണമേ
നിന്റെ രാജ്യം വരേണമേ
നിന്റെ ഇഷ്ടം സ്വര്‍ഗ്ഗത്തിലെപ്പോലെ
ഭൂവിലും ആകേണമേ (സ്വര്‍ഗ്ഗസ്ഥനായ..)
ദിനം തോറും ആവശ്യമുള്ള ആഹാരം
ഇന്നും എനിക്ക് നല്‍കേണമേ (2)
കടക്കാരനോട് ഞാന്‍ ക്ഷമിച്ചത് പോലെ
എന്റെ കടങ്ങളും ക്ഷമിക്കേണമേ (2) (സ്വര്‍ഗ്ഗസ്ഥനായ..)
കഠിനപരീക്ഷയില്‍ കടത്താതെ എന്നെ
ദുഷ്ടങ്കല്‍ നിന്നും വിടുവിക്കണേ (2)
രാജ്യവും ശക്തിയും മഹത്വവും എന്നേക്കും
നിനക്കുള്ളതാകുന്നു ആമേന്‍ (2) (സ്വര്‍ഗ്ഗസ്ഥനായ..)