Top Ad

Annorunal Bethlahem Kalithozhuthil | അന്നൊരു നാൾ ബേതലഹേം കാലിത്തൊഴുത്തിൽ





അന്നൊരു നാൾ ബേതലഹേം കാലിത്തൊഴുത്തിൽ രാജനായ് ഉണ്ണിയേശു ജാതനായ് ഭൂവിൽ പൊന്നു മൂരു കുന്തിരിക്കം കാഴ്ചയുമായി ദൂരെ നിന്നും വിദ്വാന്മാരവർ ആഗതരായി (2) മിന്നി മിന്നി പ്രഭചൊരിയും താരകങ്ങൾ സാക്ഷി മന്നിടത്തിൽ ജാതനായി രാജരാജനേശു (2) ദൂതരവർ മോദമോടെ അദരവായ് പാടി.. വാഴ്ത്തിടാം വാഴ്ത്തിടാം രാജരാജനേശുവെ വാഴ്ത്തിടാം വാഴ്ത്തിടാം മോദമോടീ രാത്രിയിൽ ( 2) ദൂതരവർ മോദമോടെ ആദരവായ് പാടി... കാലിതോട്ടിൽ ജാതൻനായൊരു രാജരാജനേ അട്ടിടയർ കൂട്ടമായി താണ് വണങ്ങി മോദമായവർ ശാന്തി ഗീതം പാടി വണങ്ങി മന്നവനേ ആദരവായി താണ് വണങ്ങി




Lyrics & Music : Alin Mathews Othara Singer : Sreya Anna Joseph
Backing Vocals : Dr.Beena Ani Mathew, Soj CSSM, Josely John, Joice Johns, Christina Susan, Alin Mathews Orchestration : V J Pratheesh Mix & Master : Suresh Valiyaveedan @ Pattupetty, Chengannur Camera : Joseph Mezhuveli Audio & Video : Pattupetty, Chengannur




christmas songs malayalam new | christmas malayalam songs lyrics | christmas songs malayalam | Malayalam Christmas Songs Karaoke with Lyrics | Merry Christmas | Christmas songs Malayalam mp3 download | old malayalam christmas songs mp3 download | Malayalam Christmas DJ songs download | ringtone download malayalam devotional songs | Famous Malayalam carol songs | carol songs malayalam lyrics | Christian songs Malayalam