Top Ad

Oh Mathave | ഓ മാതാവേ

LYRICS

Oh mathave swarga ranji Ninnodoppam aaradhippoo Eesho natha Sneharoopa Maathvinnoppam vaazhthaam natha Doothanmaare sahadaanmaare Kaikal kooppi vaazhthaan vaayo Kaneer thooki karayum njangal Kurishin munnil kaikal kooppaan Nithyam vazhum osthiroopaa Sthuthi sthothrangal paadaam daasar

 ഓ മാതാവേ സ്വർഗ്ഗ രാഞ്ജി

നിന്നോടൊപ്പം ആരാദിപ്പൂ 

ഈശോ നാഥാ സ്നേഹ രൂപാ

മാതാവിനൊപ്പം  വാഴ്ത്താം നാഥാ 


ദൂതന്മാരെ സഹദാൻമാരെ 

കൈകൾ കൂപ്പി വാഴ്ത്താൻ വായോ 

കണ്ണീർ തൂകി കരയും ഞങ്ങൾ 

കുരിശിൻ മുന്നിൽ കൈകൾ കൂപ്പാൻ 


നിത്യം വാഴും ഓസ്തിരൂപാ 

സ്തുതിസ്‌തോത്രങ്ങൾ പാടാം ദാസർ