Top Ad

Sugandhavahini Amme Nin |



LYRICS

Sugandha vahini amme nin
Suthane vazhthunnu (2)
Sukruthangal niranjidan
suthane vazhthunnu (2)
                                  (Sugandha vahini...... )

Innolam Papathin 
Dhurgandham Perum
Athmavil rooha than
Dhoopam nirakku... (2)
Oh...Athmavil rooha than
Dhoopam niracku...
                                  (Sugandha vahini...... )

Aadhyathe sakrari neeye mathave
Jeevante manna nin 
Udhara bhalam thanne  (2)
Ooh..jeevante manna nin 
Udharabhalam thanne

                                   (Sugandha vahini...... )


സുഗന്ധവാഹിനി അമ്മേ  നിൻ  സുതനെ വാഴ്ത്തുന്നു  (2)  സുകൃതങ്ങൾ നിറഞ്ഞിടാൻ  സുതനെ വാഴ്ത്തുന്നു(2)  (2)    ഇന്നോളം പാപത്തിൻ  ദുർഗന്ധം  പേറും  ആത്മാവിൽ റൂഹാതൻ  രൂപം നിറക്കു സുഗന്ധവാഹിനി അമ്മേ  നിൻ  സുതനെ വാഴ്ത്തുന്നു    സുകൃതങ്ങൾ നിറഞ്ഞിടാൻ  സുതനെ വാഴ്ത്തുന്നു  ആദ്യത്തെ സക്രാരി  നീയേ മാതാവേ ജീവന്റെ മന്നാ നിൻ  ഉദരഫലം തന്നെ(2) ഓ  ജീവന്റെ മന്നാ നിൻ  ഉദരഫലം തന്നെ(2)   സുഗന്ധവാഹിനി അമ്മേ  നിൻ  സുതനെ വാഴ്ത്തുന്നു    സുകൃതങ്ങൾ നിറഞ്ഞിടാൻ 
 
സുതനെ വാഴ്ത്തുന്നു