Top Ad

Bethlehemile Thazhvarayil | ബേത്‌ലഹേമിലെ താഴ്വരയിൽ



ആാാാ, ആാാാ ആാാാ
ബേത്‌ലഹേമിലെ താഴ്വരയിൽ മഞ്ഞു പെയ്യുമീ പുൽക്കൊടിയിൽ
പാതിരാവിലെ പൊൻകുളീരിൽ
സ്നേഹ നായകൻ ആഗതനായി(2) താരകങ്ങൾ മിന്നിടുന്നെ മാലോകർ പാടിടുന്നെ മഞ്ഞുമൂടും രാത്രിയിലായി രാജരാജനെ (2) മഞ്ഞും മാമലയും പൂചൂടും രാവിൽ കുഞ്ഞിളം കൈകളിൽ പൊൻവീണ മീട്ടി (2) സ്വർഗ്ഗീയ സൈന്യങ്ങൾ ദൂതുമായി എത്തുന്നു കുഞ്ഞു പൈതലിൻ കാഴ്ചയേകിടാനായി (2) താരകങ്ങൾ മിന്നിടുന്നെ മാലോകർ പാടിടുന്നെ മഞ്ഞുമൂടും രാത്രിയിലായി രാജരാജനെ (2)
ല ല്ല ല ല ല്ല ല ല ല ല ല ല്ല ല ല ല്ല
ല ല്ല ല ല ല്ല ല ല ല ല ല ല്ല ല ല ല്ല (2)
മിന്നും താരങ്ങൾ കൺചിമ്മിടാതെ കോകില നാദത്തിൻ കാതോർത്തിരിപ്പു (2) സ്നേഹത്തിൻ ഗീതമായി രാജാക്കൾ എത്തുന്നു പുണ്യരാവിതിൻ ഓർമ്മയേകിടാനായി (2) താരകങ്ങൾ മിന്നിടുന്നെ മാലോകർ പാടിടുന്നെ മഞ്ഞുമൂടും രാത്രിയിലായി രാജരാജനെ (2)
ബേത്‌ലഹേമിലെ താഴ്വരയിൽ മഞ്ഞു പെയ്യുമീ പുൽക്കൊടിയിൽ
പാതിരാവിലെ പൊൻകുളീരിൽ
സ്നേഹ നായകൻ ആഗതനായി(2)

താരകങ്ങൾ മിന്നിടുന്നെ മാലോകർ പാടിടുന്നെ മഞ്ഞുമൂടും രാത്രിയിലായി രാജരാജനെ (2)





Lyrics :- Jikku Anoop Music :- Johnson Varghese Singers :-Alwin Mathew K Sunny, Peter Varghese, Varghese S Palapuram, Beljo Mathew Dr Femy Shaji,Kripa Raju,Meeval Ann Stephen,Elna Abraham,Jikku Anoop Rhythm :- Bineesh Balan Mix & master :- Vibi K Varkey Intro Voice :- Vijay P Jacob Greeting Voice:- Ann Miriam Jo Studio:- Psalms Audio Workstation|Mulanthuruthy DOP :- Eldho Soul, Anandhu Soul,Anoj K David Cuts :-Psalms Media Concept & Direction :- Johnson Varghese





Bethlehem thazhvarayil lyrics malayalam | Bethlehemile Thazhvarayil Lyrics | carol songs malayalam lyrics download | Tharakangal Minnidunne Malokar Paadidunne | famous malayalam carol songs | christmas carol songs malayalam | malayalam carol songs lyrics | bethlehemile thazhvarayil song lyrics malayalam | christmas group songs malayalam | christmas songs malayalam new | christmas malayalam songs lyrics