Top Ad

Manju Peyyunna Raavil | മഞ്ഞു പെയ്യുന്ന രാവിൽ





മഞ്ഞു പെയ്യുന്ന രാവിൽ
ആ ശിശിരകാലതണുപ്പിൽ
ബെത്ലഹേമിൽ പുൽകൂട്ടിൽ ജാതനായി (3) യേശു ജാതനായി, യേശു ജാതനായി. ഒന്നുചേർന്നു പാടിടാം ആനന്ദത്തോടെ
ഗ്ലോറിയ ഇൻ എക്സൽ സിസ് ദേ യോ (2) ഹാല്ലേലൂയ ഹാല്ലേലൂയ ഹാല്ലേലൂയ ഹാല്ലേലൂയ (2)
മഞ്ഞണിയും മാമലകൾ പുഞ്ചിരിതൂകി വിണ്ണിലെങ്ങും താരകങ്ങൾ മിന്നിത്തിളങ്ങി (2) കുന്തിരിക്കം പൊന്നുമൊപ്പം മീറയുമേകി കീർത്തനങ്ങൾ പാടിയാർത്തു മാലാഖമാർ (2)

ഒന്നുചേർന്നു പാടിടാം ആനന്ദത്തോടെ
ഗ്ലോറിയ ഇൻ എക്സൽ സിസ് ദേ യോ (2) ഹാല്ലേലൂയ ഹാല്ലേലൂയ ഹാല്ലേലൂയ ഹാല്ലേലൂയ (2)
മണ്ണിലാകെ പൂത്തുലഞ്ഞു മന്ദഹാസപൂക്കൾ മാലോകർ ഏറ്റുപാടി ഹാല്ലേലുയ ഗീതം (2) പാരിലെങ്ങും ഉത്സവത്തിൻ ആരാവമായി സ്നേഹമെല്ലാം പങ്കുവെച്ചു തൃപ്‌തരായ് ജനം (2)

മഞ്ഞു പെയ്യുന്ന രാവിൽ
ആ ശിശിരകാലതണുപ്പിൽ
ബെത്ലഹേമിൽ പുൽകൂട്ടിൽ ജാതനായി (3) യേശു ജാതനായി, യേശു ജാതനായി. ഒന്നുചേർന്നു പാടിടാം ആനന്ദത്തോടെ
ഗ്ലോറിയ ഇൻ എക്സൽ സിസ് ദേ യോ (2) ഹാല്ലേലൂയ ഹാല്ലേലൂയ ഹാല്ലേലൂയ ഹാല്ലേലൂയ (2)




Produced by: Senu Joseph and Good News classics
Lyrics: Senu & Fr. Nikson HGN Music: Fr. Nikson HGN Singers: Fr. VipinKurishuthara CMI Fr. VinilKurishuthara CMF Fr. NiksonAdattu HGN Sr. Bincy Maria CHF Sr. Neema Grace CHF Sr. MaryTrini CHF Orchestration: Deny Dencil Fernandez Guitar: Jinto Paul Percussion : Ambrose devassy Chorus : Joshy George EM, Deny Dencil, Sneha Jerome, Soumya Jerome





Christmas songs malayalam new | christmas malayalam songs lyrics | christmas songs malayalam | Malayalam Christmas Songs Karaoke with Lyrics | Merry Christmas | Christmas songs Malayalam mp3 download | old malayalam christmas songs mp3 download | Malayalam Christmas DJ songs download | ringtone download malayalam devotional songs | Famous Malayalam carol songs | carol songs malayalam lyrics | Christian songs Malayalam | fr vipin kurishuthara songs