Top Ad

Neela Vaanil Tharamonnu Mizhithurannu | നീലവാനിൽ താരമൊന്ന് മിഴിതുറന്നു



നീലവാനിൽ താരമൊന്ന് മിഴിതുറന്നു സന്തോഷത്തിൻ പാതയൊന്ന് തെളിഞ്ഞിടുന്നു (2) ഇടയന്മാർ ഓരോന്നായ് വന്നുകൂടുന്നേ രാജാക്കന്മാർ തേടിവരുന്നേ മാലാഖമാരെല്ലാം സ്തുതിപാടുന്നേ വിണ്ണും മണ്ണും ആനന്ദിക്കുന്നേ..... 'ഡിസംബറിൽ ഡിസംബറിൽ മഞ്ഞിൻ കുളിരുള്ള രാവിൽ ബെത്‌ലഹേം പുരിയിലായ് ഉണ്ണിയേശു അവതരിച്ചു' (2) // നീലവാനിൽ// മിന്നുന്ന താരങ്ങൾ തിളങ്ങുന്ന മേഘങ്ങൾ തൂമഞ്ഞിൻ കൊഞ്ചലുകൾ കടലിൻ്റെ ഓളങ്ങൾ തിരതല്ലും താളങ്ങൾ പാടുന്നു രാക്കിളികൾ പാരിതിൻ പാലകനായ് പൊന്നീശൻ പിറന്നതിനാൽ വാനവും ഭൂവനവും ഉല്ലാസത്തേന്മഴയായ് ആനന്ദഗീതങ്ങൾ പാടിസ്തുതിച്ചീടാം തപ്പുകൊട്ടി ആഘോഷിച്ചീടാം 'ഡിസംബറിൽ ഡിസംബറിൽ മഞ്ഞിൻ കുളിരുള്ള രാവിൽ ബെത്‌ലഹേം പുരിയിലായ് ഉണ്ണിയേശു അവതരിച്ചു' (2)
മണിമാളികയില്ല മലർമഞ്ചലുമില്ല പുൽക്കൂട്ടിൽ ഭൂജാതനായ് സ്നേഹത്തിൻ ദൂതുമായ് ലോകത്തിൽവന്നിതാ രാജാതിരാജൻ നമുക്കായ് പാവന സ്നേഹംതന്നു ധരണിയിൽ പൊൻദീപമായ് മാനവ രാശികളിൻ മനമാകെ ഉന്മാദമായ് ഈലോക പാപങ്ങൾ എല്ലാമകറ്റീടാൻ നരനായ് ദൈവം പിറന്നു

'ഡിസംബറിൽ ഡിസംബറിൽ മഞ്ഞിൻ കുളിരുള്ള രാവിൽ ബെത്‌ലഹേം പുരിയിലായ് ഉണ്ണിയേശു അവതരിച്ചു' (2) നീലവാനിൽ താരമൊന്ന് മിഴിതുറന്നു സന്തോഷത്തിൻ പാതയൊന്ന് തെളിഞ്ഞിടുന്നു ഇടയന്മാർ ഓരോന്നായ് വന്നുകൂടുന്നേ രാജാക്കന്മാർ തേടിവരുന്നേ മാലാഖമാരെല്ലാം സ്തുതിപാടുന്നേ വിണ്ണും മണ്ണും ആനന്ദിക്കുന്നേ..... 'ഡിസംബറിൽ ഡിസംബറിൽ മഞ്ഞിൻ കുളിരുള്ള രാവിൽ ബെത്‌ലഹേം പുരിയിലായ് ഉണ്ണിയേശു അവതരിച്ചു' (2)


PRODUCER : SHIJU BALAN SINGER : DR. JASSIE GIFT LYRICS & MUSIC : ANIL ROBI CHORUS : SANIL, NOBLE PERCUSSION : GODWIN CHENNAI FLUTE : SHAJI SURYA GUITAR : BRIGHT EBENESER KEYBOARD PROGRAMMING : VIPIN THOMAS RECORDED : STUDIO-B CHOOZHAL MIX & MASTERED : BLESSED VICTOR


Christmas songs malayalam new | christmas malayalam songs lyrics | christmas songs malayalam | Merry Christmas | Christmas songs Malayalam mp3 download | old malayalam christmas songs mp3 download | Malayalam Christmas DJ songs download