Chorus
ബദ്ലഹേമിലെ കാലിത്തൊഴുത്തിൽ
പിറന്നല്ലോ രാജാധിരാജൻ
മണ്ണിലും വിണ്ണിലും ആനന്ദം നിറഞ്ഞു
അണഞ്ഞു മന്നവർ കാലിത്തൊഴുത്തു തേടി
കാലത്തിൻ അതിനാഥനു കാഴ്ചയുമായി
Pallavi
പാവന രാത്രി പുണ്യ രാത്രി
പുണ്യ താരകം തെളിഞ്ഞ രാത്രി
മണ്ണിലെ പുൽക്കൊടിയും വിണ്ണിലെ മേഘവും
മൗനം വെടിഞ്ഞ പുണ്യ രാത്രി
പൊൻ താരകം തെളിഞ്ഞു മാർഗ്ഗദീപമായി
പാൽ പുഞ്ചിരി തൂകി മഞ്ഞു കണങ്ങൾ
മാലാഖമാർ ആർത്തു പാടി
ഗ്ലോറിയ.... ഗ്ലോറിയ.... ഗ്ലോറിയ....
Anupallavi
തളിരാർന്നു പാഴ്‌മരക്കുറ്റി
മുളയാർന്നു മുന്തിരിവള്ളി
കാരുണ്യം തൂവി ആദി നായകൻ
ആഹ്ലാദസംഗീതം മന്നിൽ മുഴങ്ങി
അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം
ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം
ബദ്ലഹേമിലെ കാലിത്തൊഴുത്തിൽ
പിറന്നല്ലോ രാജാധിരാജൻ
മണ്ണിലും വിണ്ണിലും ആനന്ദം നിറഞ്ഞു
അണഞ്ഞു മന്നവർ കാലിത്തൊഴുത്തു തേടി
കാലത്തിൻ അതിനാഥനു കാഴ്ചയുമായി
Charanam
കുഞ്ഞാടിൻ നെഞ്ചം പിടഞ്ഞു
മറിയത്തിൻ ഹൃദയം തുടിച്ചു
നൃത്തമാടി ഇടയനൊപ്പം ആടുകൾ
സ്വർഗീയ സംഗീതം വാനിൽ മുഴങ്ങി
അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം
ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം
ബദ്ലഹേമിലെ കാലിത്തൊഴുത്തിൽ
പിറന്നല്ലോ രാജാധിരാജൻ
മണ്ണിലും വിണ്ണിലും ആനന്ദം നിറഞ്ഞു
അണഞ്ഞു മന്നവർ കാലിത്തൊഴുത്തു തേടി
കാലത്തിൻ അതിനാഥനു കാഴ്ചയുമായി
പാവന രാത്രി പുണ്യ രാത്രി
പുണ്യ താരകം തെളിഞ്ഞ രാത്രി
മണ്ണിലെ പുൽക്കൊടിയും വിണ്ണിലെ മേഘവും
മൗനം വെടിഞ്ഞ പുണ്യ രാത്രി
പൊൻ താരകം തെളിഞ്ഞു മാർഗ്ഗദീപമായി
പാൽ പുഞ്ചിരി തൂകി മഞ്ഞു കണങ്ങൾ
മാലാഖമാർ ആർത്തു പാടി
ഗ്ലോറിയ.... ഗ്ലോറിയ.... ഗ്ലോറിയ....
Lyrics - Fr. Jojo Thalikasthanam CMI
Music - Sibychen Iritty
Singer - Libin Scaria
Producer - Manoj Palakkad
Programming - Anurag
Mix & Mastering - Finny Kuriyan
Recording - Strings Studio & Mandra Digital
Christmas malayalam songs lyrics | Malayalam Christmas Choir songs | malayalam christmas songs mp3 download | christmas songs malayalam status | malayalam christmas songs list | Malayalam christmas songs download mp3 | famous malayalam carol songs | Malayalam Christmas Songs Karaoke with Lyrics