Top Ad

Vanachandrike Nee Kanduvo | വന ചന്ദ്രികേ നീ കണ്ടുവോ





വന ചന്ദ്രികേ നീ കണ്ടുവോ പൊൻ പൈതലേ കഥ ചൊല്ലുമോ ഈ രാവിൽ ഈശൻ ജാതനായി പദ സഞ്ചയങ്ങൾ ചേർക്കുമോ ഒരു ഗാനമായി നാദതാളമൊരുക്കുമോ മധുരാഗമായി (2) നി സ ഗ രി സ രി നി സ സ ധ നി രി സ നി ധ പ നി ധ പ ധ പ നി ധ പ മ ഗ ഗ സ മ ഗ മ പ നി ധ നി ധ പ സാ നി സ ഗ രി സ രി നി സ സ ധ നി രി സ നി ധ പ നി ധ പ ധ പ നി ധ പ മ ഗ ഗ സ മ ഗ പാ വിണ്ണിൽ പൊൻതാരങ്ങൾ മണ്ണിൽ മന്ദാരങ്ങൾ കേട്ടു മോഹനമാം ദേവസംഗീതം വാനം നോക്കി നോക്കി മൂവർ വിദ്വൽ ജനം
കണ്ടു മേദിനിയിൽ ജീവ നായകനെ {കനലെരിയും ഇരു മനവുമായി
ഇരുവരവരൊരു ഹൃദയമായി} (2) കൃപ നിറഞ്ഞവരായി ഗപധ സനിധപ ഗരി നിരി
പദസഞ്ചയങ്ങൾ ചേർക്കുമോ ഒരു ഗാനമായി നാദതാളമൊരുക്കുമോ മധുരാഗമായി നി സ ഗ രി സ രി നി സ സ ധ നി രി സ നി ധ പ നി ധ പ ധ പ നി ധ പ മ ഗ ഗ സ മ ഗ മ പ നി ധ നി ധ പ സാ നി സ ഗ രി സ രി നി സ സ ധ നി രി സ നി ധ പ നി ധ പ ധ പ നി ധ പ മ ഗ ഗ സ മ ഗ പാ ദൂരെ ദൂരെ നിന്നും കേട്ടു നോവിൻ ഗീതം ഉള്ളിൽ നിലവിളിയായി ദീനരോദനമായി മേലെ വാനിൽ നിന്നും വന്നു ദൂത നാദം
വേഗം പോയിടുവിൻ ഇരുളിൽ ഇടവഴിയായി
{കനവുറയും ഒരു രാത്രിയിൽ നിനവുണരും ഒരു വീഥിയിൽ} (2)
കുരിശിലേറ്റവരായ് ഗപധ സനിധപ ഗരി നിരി

പദസഞ്ചയങ്ങൾ ചേർക്കുമോ ഒരു ഗാനമായി നാദതാളമൊരുക്കുമോ മധുരാഗമായി

വന ചന്ദ്രികേ നീ കണ്ടുവോ പൊൻ പൈതലേ കഥ ചൊല്ലുമോ ഈ രാവിൽ ഈശൻ ജാതനായി
പദ സഞ്ചയങ്ങൾ ചേർക്കുമോ ഒരു ഗാനമായി നാദതാളമൊരുക്കുമോ മധുരാഗമായി

നി സ ഗ രി സ രി നി സ സ ധ നി രി സ നി ധ പ നി ധ പ ധ പ നി ധ പ മ ഗ ഗ സ മ ഗ മ പ നി ധ നി ധ പ സാ നി സ ഗ രി സ രി നി സ സ ധ നി രി സ നി ധ പ നി ധ {പ ധ പ നി ധ പ മ ഗ ഗ സ മ ഗ പാ} (3)




Lyrics: Smitha Merin Thomas Music: Rev. A. T. Thomas Orchestration: Dr. Rijo Simon Thomas Choir: DSMC Choir Mix& Mastering: Stanly Alex Studio: DSMC HD Studio




Christmas songs malayalam new | christmas malayalam songs lyrics | christmas songs malayalam | Malayalam Christmas Songs Karaoke with Lyrics | Merry Christmas | Christmas songs Malayalam mp3 download | old malayalam christmas songs mp3 download | Malayalam Christmas DJ songs download | ringtone download malayalam devotional songs | christian devotional classical songs