സ്നേഹം പകർന്നൊരാ തിരിനാളമായ്
തെളിയുന്നു നാഥാ നിൻ ദിവ്യരൂപം
അകതാരിൽ അലതല്ലും ശ്രുതിനാദമായ്
പാടുന്നു ഏഴകൾ വിനയാന്വിതം
വചനം പകരാൻ രുതിരം നുകരാൻ
കൃപയിൽ പുലരാൻ തുണയാകണേ (2)
ഹൃദയം മുഴുവൻ പ്രാർത്ഥനയിൽ
ധൂപം നിറയും മുകരിതമായ് (2)
കനിവായ് അലിവായ് അരികെ വരാൻ
സവിധേ അണയാൻ ദയയരുളൂ (2)
വചനം പകരാൻ രുതിരം നുകരാൻ
കൃപയിൽ പുലരാൻ തുണയാകണേ (2)
ബലമായ് നീയെൻ ചുവടുകളിൽ
സദയം തുടരാൻ ദീപമതായ് (2)
നദിയായ് ഒഴുകാൻ തരളിതമായ്
വഴികൾ തെളിയാൻ ക്ഷമയരുളൂ (2)
വചനം പകരാൻ രുതിരം നുകരാൻ
കൃപയിൽ പുലരാൻ തുണയാകണേ (2)
Featuring: Sreya Jayadeep
Producer: MRS Mariyam Shinoj
Music: Shibin Easo
Lyrics: Neethu Rajeev
Orchestration: Aji Rajan
Studio: NHQ Eranakulam
Mixing & Mastered: Kiran Lal
shreya jayadeep christian devotional | christian devotional song malayalam | christian devotional song malayalam mp3 | best malayalam christian songs | best malayalam christian songs new | best malayalam christian songs new releases list | malayalam christian songs youtube | malayalam christian songs in youtube | latest christian devotional songs malayalam | new christian malayalam songs | latest christian devotional songs malayalam | shreyakutty christian devotional song | shreya jayadeep christian devotional song