Top Ad

Sooryan Marayatha Seeyonil | സൂര്യൻ മറയാത്ത സീയോനിൽ




സൂര്യൻ മറയാത്ത സീയോനിൽ സ്വർഗ്ഗ താതന്‍റെ സന്നിധിയിൽ സമയത്തിൻ പൂർണതയിൽ നാം ചേരും ദൈവസ്തുതികളാൽ (2) ഈ ആത്മാവിന് കൂട്ടകണേ (2) എന്നെ ഓർത്തിനി കരയല്ലേ ആത്മനാ കൂടെ ഞാനുണ്ടല്ലോ (2) ഭൂവിൽ നിങ്ങൾ ആനന്ദിക്കാൻ ദ്യോവിൽ ഞാൻ പ്രാർത്ഥിച്ചീടുന്നു(2) (സൂര്യൻ മറയാത്ത......... ...........ദൈവസ്തുതികളാൽ) ഈ ആത്മാവിന് കൂട്ടാകണേ (2) ആ ആ ആ ...... ആ ആ ആ..... പൈതലമ്മതൻ മാറിലായി ചേർന്നുറങ്ങുന്ന ശാന്തത (2) ന്‍റെ ആത്മാവിനേകുവാൻ ദൂതനുണ്ടെന്‍റെ ചാരത്ത് (2) (സൂര്യൻ മറയാത്ത........ ..............ദൈവസ്തുതികളാൽ) ഈ ആത്മാവിന് കൂട്ടാകണേ (2)




Vocal : RAMESH MURALI
Music : SAMJI ARATTUPUZHA
Lyrics : FR. SHAJI THUMPECHIRAYIL
Orchestration : PRINCE JOSEPH
Album : THE HOPE