മഞ്ഞുപെയ്യും പാതിരാവിൽ ജാതനായവൻ
ലോകരക്ഷകൻ യേശു നായകൻ
ബേദ്ലഹേം താഴ്‌വരയിൽ പുൽത്തൊഴുത്തിലായി
ദൈവപുത്രനാം യേശു നായകൻ
മഞ്ഞുപെയ്യും പാതിരാവിൽ ജാതനായവൻ
ലോകരക്ഷകൻ യേശു നായകൻ
ബേദ്ലഹേം താഴ്‌വരയിൽ പുൽത്തൊഴുത്തിലായി
ദൈവപുത്രനാം യേശു നായകൻ
വാനവൃന്ദം മോദമോടെ ഏറ്റുപാടിടും
ലോക നാഥനാരാധന
ഗ്ലോറിയാതൻ ഗീതികൾ ഏറ്റുപാടിടും
ഭൂവിലെന്നും ആനന്ദമാം
കുഞ്ഞിളം പൈതലേ സ്നേഹമായി ചേർന്നിടാം
(മഞ്ഞുപെയ്യും പാതിരാവിൽ...)
താരകങ്ങൾ വഴിയൊരുക്കി
നിഴല് പോലെ കാവലായി
അമ്മയായി കന്യാമറിയം
താതനായി യൗസേപ്പിതാവും
രക്ഷതൻ സന്ദേശമായിടുന്നിതാ
ശാന്തിതൻ സന്തോഷമേകുന്നിതാ
വാനവും ഭൂമിയും ചേരും ഹൃദയം തരളിതമാകും
പോകാം ഉണ്ണിതൻ ചാരെ ഏകാം നെഞ്ചിലെ ചൂട്
CH: സ്വർഗ്ഗവൃന്ദങ്ങൾ പാടി സ്തുതിഗീതങ്ങൾ
അത്യുന്നതനാം ദൈവത്തിന്
ലോകരക്ഷക്കായ് യേശു ഭൂജാതനായി
സമാധാനം ഈ ഭൂമിയിൽ
ദൂതുമായി ദൈവദൂതർ
ആട്ടിടയര്‍ തന്‍ സവിധെയെത്തി
താരകത്തിൻ ദിക്കുനോക്കി
ജ്ഞാനികളും തേടിയെത്തി
ഉണ്ണിയെ കണ്ടു വണങ്ങിടാനായ്
കാഴ്ചകളേകി നമിച്ചിടാനിയ്
ശാന്തിതൻ രാത്രിയിൽ പോകാം
ക്രിസ്മസ് സന്ദേശമേകാം
ഒന്നായി ഒരു മനമായി
ഉണ്ണിയെ കണ്ടു വണങ്ങാം
Ch.സ്വർഗ്ഗവൃന്ദങ്ങൾ പാടി സ്തുതിഗീതങ്ങൾ
അത്യുന്നതനാം ദൈവത്തിന്
ലോകരക്ഷക്കായ് യേശു പൂജാതനായി
സമാധാനം ഈ ഭൂമിയിൽ
മഞ്ഞുപെയ്യും പാതിരാവിൽ ജാതനായവൻ
ലോകരക്ഷകൻ യേശു നായകൻ
ബേദ്ലഹേം താഴ്‌വരയിൽ പുൽത്തൊഴുത്തിലായി
ദൈവപുത്രനാം യേശു നായകൻ
വാനവൃന്ദം മോദമോടെ ഏറ്റുപാടിടും
ലോക നാഥനാരാധന
ഗ്ലോറിയാതൻ ഗീതികൾ ഏറ്റുപാടിടും
ഭൂവിലെന്നും ആനന്ദമാം
കുഞ്ഞിളം പൈതലേ സ്നേഹമായി ചേർന്നിടാം
(മഞ്ഞുപെയ്യും പാതിരാവിൽ...)
Manjupeyyum paathiraavil jaathanaayavan
lokarakshakan yeshu naayakan
bedlahem thaazhvarayil pultthozhutthilaayi
dyvaputhranaam yeshu naayakan
manjupeyyum paathiraavil jaathanaayavan
lokarakshakan yeshu naayakan
bedlahem thaazhvarayil pultthozhutthilaayi
dyvaputhranaam yeshu naayakan
vaanavrundam modamote ettupaatitum loka naathanaaraadhana
gloriyaathan geethikal ettupaatitum
bhoovilennum aanandamaam
kunjilam pythale snehamaayi chernnitaam
(Manju peyyum paathiraavil)
thaarakangal vazhiyorukki
nizhalu pole kaavalaayi
ammayaayi kanyaamariyam
thaathanaayi ouseppithaavum
rakshathan sandeshamaayitunnithaa
shaanthithan santhoshamekunnithaa
vaanavum bhoomiyum cherum hrudayam tharalithamaakum
pokaam unnithan chaare ekaam nenchile chootu
CH: svarggavrundangal paadi sthuthigeethangal
athyunnathanaam dyvatthinu
lokarakshakkaayu yeshu bhoojaathanaayi
samaadhaanam ee bhoomiyil
doothumaayi daivadoothar
aattitayar than savidheyetthi
thaarakatthin dikkunokki
jnjaanikalum thetiyetthi
unniye kandu vanangidaanaay
kaazhchakaleki namicchidaanay
shaanthithan raathriyil pokaam
krismasu sandeshamekaam
onnaayi oru manamaayi
unniye kandu vanangaam
CH: svarggavrundangal paadi sthuthigeethangal
athyunnathanaam dyvatthinu
lokarakshakkaayu yeshu bhoojaathanaayi
samaadhaanam ee bhoomiyil
Manjupeyyum paathiraavil jaathanaayavan
lokarakshakan yeshu naayakan
bedlahem thaazhvarayil pultthozhutthilaayi
dyvaputhranaam yeshu naayakan
vaanavrundam modamote ettupaatitum
loka naathanaaraadhana
gloriyaathan geethikal ettupaatitum
bhoovilennum aanandamaam
kunjilam pythale snehamaayi chernnitaam
(Manju peyyum paathiraavil)
Music : Fr. Justin Kaliyanil CMI
Lyrics : Bro. Jaison Kizhekkachira CMI
Orchestration & Mixing : Kenaz John ( D Media Kottayam )
Cordinator, Desing & Video editing: Bro. Richu Kunnel CMi
Recording :D Media kottayam
Cinematography : Aneesh Drishyavani & Ajith.