Top Ad

Divyakarunyamai ullil vayen eshoye | ദിവ്യകാരുണ്യമായ് ഉള്ളിൽ വായെന്നീശോയെ



ദിവ്യകാരുണ്യമായ് ഉള്ളിൽ വായെന്നീശോയെ
നവ്യ ഭോജ്യമായെൻ നാവിൽ വാ പൊന്നീശോയെ 

കുളിരേകും മഴനീർ തുള്ളി മണ്ണിൽ ചേരുംബോൾ  
നിറമേകും മഴവിൽ തുടി വാനിൽ ചേരുംബോൾ
സ്വയമേ മറന്നു നിന്നിൽ ചേരുന്നീശോയെ 
ഇനിമേൽ പിരിയുകില്ല തമ്മിൽ ഈശോയെ 

ദിവ്യകാരുണ്യമായ് ഉള്ളിൽ വായെന്നീശോയെ
നവ്യ ഭോജ്യമായെൻ നാവിൽ വാ പൊന്നീശോയെ 

ഇടയന്റെ സ്നേഹം നിറയും
നിന്റെ മൊഴികൾ തൻ ശാന്തി അറിയും (2)
നിൻ ചിറകിന്റെ കീഴിൽ 
കണ്ണുപൂട്ടി സ്വസ്ഥമായി ഞാൻ മയങ്ങും  
ഈശോയേ..

കുളിരേകും മഴനീർ തുള്ളി മണ്ണിൽ ചേരുംബോൾ  
നിറമേകും മഴവിൽ തുടി വാനിൽ ചേരുംബോൾ
സ്വയമേ മറന്നു നിന്നിൽ ചേരുന്നീശോയെ 
ഇനിമേൽ പിരിയുകില്ല തമ്മിൽ ഈശോയെ 

നിറയുന്ന സ്നേഹം പകരും 
നീയെൻ ഉള്ളിൽ വാഴാൻ ഞാനും കൊതിക്കും (2)
എൻ മനസ്സിന്റെ വാതിൽ 
നിനക്കായ് മാത്രം  എന്നും തുറക്കും 
ഈശോയേ..

കുളിരേകും മഴനീർ തുള്ളി മണ്ണിൽ ചേരുംബോൾ  
നിറമേകും മഴവിൽ തുടി വാനിൽ ചേരുംബോൾ
സ്വയമേ മറന്നു നിന്നിൽ ചേരുന്നീശോയെ 
ഇനിമേൽ പിരിയുകില്ല തമ്മിൽ ഈശോയെ 

ദിവ്യകാരുണ്യമായ് ഉള്ളിൽ വായെന്നീശോയെ
നവ്യ ഭോജ്യമായെൻ നാവിൽ വാ പൊന്നീശോയെ


Album : Thiruhrudhaya Kanal
Singer : Kester
Music : Febin Sebastian
Lyrics : Kiran Raphael
Orchestration : Keerthan Berny

Divyakarunyamai ullil vayen eshoye song download | Divyakarunyamai ullil vayen eshoye karaoke download | Divyakarunyamai ullil vayen eshoye Lyrics | Divyakarunyamai ullil vayen eshoye Malayalam Lyrics | Divyakarunyamay ullil vayen eshoye | Divyakarunyamay ullil vayen eshoye karaoke | Divyakarunyamay ullil vayen eshoye Lyrics | Christian Devotional Songs Malayalam | Communion Songs Malayalam | Malayalam Christian Devotional | divyakarunyamai ullil vayen malayalam lyrics | divyakarunyamai ullil vaa en lyrics | divyakarunyamai ullil vayen eeshoye karaoke