Top Ad

Karuna Ezhum Mama Nadha | കരുണ എഴും മമ നാഥാ



കരുണ എഴും മമ നാഥാ എന്നെ 
കനിവോട്ഓർക്കണമേ 
മാമക ജീവിതം ഒരുനിഴൽ പോലെ 
മായുകയാണീ മന്നിൽ 

ആഴമതിൽ ഞാൻ കേഴുകയാണെൻ 
അഴലുകൾ നീക്കണമേ 
എന്നുടെ രോദനനിനദം കേൾക്കാൻ 
നിൻ ചെവി ചായ്‌ക്കണമേ 

നരരുടെ ദൃഷ്ടിയിൽ നിന്നും അവരുടെ 
സ്മരണയിൽ നിന്നുമിതാ 
മറയുകയാണോ കാലമതിന്നുടെ 
തിരശീലയത്തിനുള്ളിൽ 



Karuna ezhum mama nadha enne
Kanivodorkaname
Mamaka jeevitham oru nizhal pole 
Mayukayani mannil

Azhamathil njan kezhukayanen
Azhalukal neekkaname
Ennude rodhananinadam kelkkan
Nin chevi chaykaname

Nararude drishtiyil ninnum avarude
Smaranayil ninnumitha
Marayukayano kalamathinnude
Thirasheelayathinullil






Karuna ezhum mama nadha mp3 download | Karuna ezhum mama nadha lyrics malayalam | Karuna ezhum mama nadha lyrics | Karuna ezhum mama nadha song download