Top Ad

Chimmi Chimmi Tharam Chimmi



Download Karaoke


ചിമ്മി ചിമ്മി താരം ചിമ്മി കണ്ണിനൊളിയായി നീലാകാശം നിറയെ ആമോദത്താൽ ദൂതർ പാടി ഹാപ്പി ക്രിസ്മസ് മെറി ക്രിസ്മസ് വിണ്ണിൽ താരം മിന്നുന്നു മാലാഖമാർ പാടുന്നു സ്വർഗീയ സ്നേഹ സന്ദേശം കവിളിൽ മുത്തം നൽകീടാം മൂളാം താരാട്ടിൻ ഈണം രാരാരോ രാരി രാരാരോ പൂം കുയിലും മുളം തത്തയും പൊന്നുണ്ണിക്കായി പാടീടുന്നു പുതുഗീതത്താൽ രാരീരങ്ങൾ രാവിൽ മോദത്താൽ ഗ്ലോറിയ ഗ്ലോറിയ ശീലുകൾ പാടീടാം Stanza ഭൂമിയിൽ സന്തോഷം ഏകനായി വന്നല്ലോ ജാതനായി നസ്രസിൽ മറിയാമിൻ സുതനായി തംബുരുകൾ മീട്ടീടാം മാലാഖാമാർക്കൊപ്പം സ്വർഗീയ ദൂതർ ചേർന്ന് വാഴ്ത്താം ഈശനെ രക്ഷ എകുവാൻ സദ് വാർത്തയായി വന്നു ലോകപാലകൻ പാപമോചകൻ യേശു പാടാം പാടാം ഒന്നായി ലലല ലലല ലലല Stanza വന്നല്ലോ വീണ്ടുമിതാ ക്രിസ്മസിൻ സന്തോഷം ഭൂവിതിൽ നിറയട്ടെ ശാന്തി കിരണങ്ങൾ ഹൃത്തിൽ ഞങ്ങൾ തീർത്തീടാം ഉണ്ണിക്കായൊരു പൂമെത്ത വാഴാൻ വായോ പൊന്നുണ്ണി വരവേൽകാം ഞങ്ങൾ സർവലോകവും വാഴ്ത്തിടുന്നോരീ നാമം ഏക നാമമേ രക്ഷ നാമമേ യേശു പാടാം പാടാം ഒന്നായി ലലല ലലല ലലല .


Vocal: Alenia, Sini & Chorus Lyrics: Fr.George Neremparambil & Renjith Christy Music: Renjith Christy



Chimmi Chimmi Tharam mp3 Download | Chimmi Chimmi Tharam Karaoke Download | Chimmi Chimmi Tharam Lyrics | Malayalam Christmas Songs | Malayalam  Christian Devotional | Christmas Songs Malayalam