യേശുവേ നീയെന്നിൽ വന്നു നിറയണമേ
യേശുവേ നിൻ സ്നേഹം എന്നിലേകിടണേ...
കരുണയേകും കരവുമായ് കരുതലേകി നടത്തണേ
നാവിലലിയും സ്നേഹമാം നാഥാ...
എന്നിൽ വന്നു വാഴണമേ(2)
cHorus: ജീവദായകനേ എൻ പ്രാണസ്നേഹിതനെ...
വഴി തെളിച്ചിടണേ എന്നിൽ കൃപ ചൊരിഞ്ഞിടണേ (2)
ആണി പഴുതിൻ കൈകളാൽ എന്നെ പുൽകണമേ
മുറിവേറ്റ നെഞ്ചിലായി എന്നെ ചേർക്കണമേ(2)
ആരാധന നിത്യം ആരാധന
എന്റെ ഹൃത്തിൻ നാഥനെ ആരാധന(2)
(ജീവധായകനെ)
കാലവരിയിൽ യാഗമായൊരു ദിവ്യാകുഞ്ഞാടെ
നീ വിയർത്ത ചോരയാൽ എന്നെ കഴുകണമേ(2)
ദിവ്യകാരുണ്യമേ വാത്സല്യമേ
എന്റെ ഉള്ളം കയ്യിലെ ഓസ്‌തിരൂപനെ(2)
(യേശുവേ നീയെന്നിൽ)
VOCAL : AMAL ANTONY AGUSTIN
MUSIC DIRECTION : EMMANUEL LAWRENCE
LYRICS : CHRISTIN LAWRENCE
RECORDING : FANTASIA (THALORE) & TUNES (CHALAKUDY)
MIXING : DENSON & ROBIL RAPHEAL (TUNES STUDIO, CHALAKUDY)
KEYBOARD PROGRAMMING : AJAY
TABLA : AJAYGOSH CHORUS : SAJU JOSE, EMMANUEL LAWRENCE, AUSTIN SHYMON, JAMES JOSEPH, ANNA ROSE, ANN MARIA. Source: https://www.youtube.com/channel/UCCSssRmhRY0RkxBPhK-IqqA