ആരാധ്യന്‍ യേശുപരാ
വണങ്ങുന്നു ഞാന്‍ പ്രിയനേ
തേജസെഴും നിന് മുഖമെന്
ഹൃദയത്തിനാനന്ദമേ [2]
നിന് കൈകള്‍ എന്‍ കണ്ണീര്
തുടക്കുന്നതറിയുന്നു ഞാന്‍ [2]
[ആരാധ്യന്‍]
വണങ്ങുന്നു ഞാന്‍ പ്രിയനേ
തേജസെഴും നിന് മുഖമെന്
ഹൃദയത്തിനാനന്ദമേ [2]
നിന് കൈകള്‍ എന്‍ കണ്ണീര്
തുടക്കുന്നതറിയുന്നു ഞാന്‍ [2]
[ആരാധ്യന്‍]
നിന് കരത്തിന് ആശ്ലേഷം
പകരുന്നു ബലം എന്നില്‍ [2]
[ആരാധ്യന്‍]
മാധുര്യമാം നിന് മൊഴികള്‍
തണുപ്പിക്കുന്നെന്‍ ഹൃദയം [2]
[ആരാധ്യന്‍]
സന്നിധിയില്‍ വസിച്ചോട്ടെ
പാദങ്ങള്‍ ചുംബിച്ചോട്ടേ [2]
[ആരാധ്യന്‍]
Aaradhyan Yesupara
Vanangunnu njan priyane
Thejasserum nin mughamen
Hrudhayathinaanandhame [2]
[Aaradhyan]
Vanangunnu njan priyane
Thejasserum nin mughamen
Hrudhayathinaanandhame [2]
[Aaradhyan]
Nin kailkal en kanneer
Thudaykkunnathariyunnu njan [2]
[Aaradhyan]
Maadhuryamam nin mozhikal
Thanuppikkunnen hrudhayam [2]
[Aaradhyan]
Sannidhiyil vasichotte
Paadangal chumbichotte [2]
[Aaradhyan]
Lyrics & Music : R S Vijayaraj
Singer : K S Chithra
Album : Yesuve En Nathane
Content Co-ordinator : Reji Abraham
Aradhyan Yeshupara Song Download | Aradhyan Yeshupara Karaoke Download | Aradhyan Yeshupara Minus Track | Aradhyan Yeshupara Lyrics Malayalam | Aradhyan Yeshupara Manglish Lyrics | Aradhyan Yeshupara English Lyrics