Top Ad

Puthiyoru Pulariyitha Puthiyoru Snehamitha





പുതിയൊരു പുലരിയിതാ... പുതിയൊരു സ്നേഹമിതാ... നവദമ്പതിമാരെ....... ഭാവുകമരുളുന്നു..... നന്മകളേകുന്നു...... (പുതിയൊരു പുലരിയിതാ .....) ഹൃദയം കൈമാറും..... സ്വർഗ്ഗീയ സുന്ദരനിമിഷം സ്വർഗ്ഗം തുറക്കുന്ന സമയം സ്വർഗ്ഗം തുറക്കുന്ന സമയം ആദിയിൽ അന്ന് ദൈവമൊരുക്കിയ ഇണയും തുണയും നീ.... ആദിയിൽ അന്ന് ദൈവമൊരുക്കിയ ഇണയും തുണയും നീ.... (പുതിയൊരു പുലരിയിതാ .....)

കുടുംബമെന്നൊരു സ്വപ്നം ദൈവത്തിന്റെ ദാ..നം തിരുവചനപ്രഭ നീ തൂകണമേ വരമഴയായി എന്നും നിറയണമേ (2) നവദമ്പതിമാരേ ഭാവുകമരുളുന്നു നന്മകളേകുന്നു നന്മകളേകുന്നു ആദിയിൽ അന്ന് ദൈവമൊരുക്കിയ ഇണയും തുണയും നീ.... ആദിയിൽ അന്ന് ദൈവമൊരുക്കിയ ഇണയും തുണയും നീ.... (പുതിയൊരു പുലരിയിതാ.....) വിശുദ്ധമായി തീരാൻ വിളിച്ചനാഥനെ വാഴ്ത്താൻ നിൻ കൃപകൾ സദയം നൽകണമേ ഇരുഹൃദയവുമൊന്നാ^യി തീർക്കണമേ.... (2) നവദമ്പതിമാരേ ഭാവുകമരുളുന്നു നന്മകളേകുന്നു നന്മകളേകുന്നു ആദിയിൽ അന്ന് ദൈവമൊരുക്കിയ ഇണയും തുണയും നീ.... ആദിയിൽ അന്ന് ദൈവമൊരുക്കിയ ഇണയും തുണയും നീ.... (പുതിയൊരു പുലരിയിതാ .....)



Puthiyoru pulari itha Puthiyoru snehamitha

Navadambathimaare Bhaavukamarulunnu

Nanmakalekunnu

Puthiyoru...


Hridayam kaymarum

Swargeeya sundara nimisham

Swargam thurakunna samayam - 2

Adiyil annu daivam orukkiya inayum thunayum nee - 2

Puthiyoru...


Kudumba ennoru swapnam

Daivathinte daanam

Thiruvachana prabha nee thookaname

Varamazhayay ennum nirayaname


Navadambathimaare bhaavukamarulunnu

Nanmakalekunnu

Aadiyil annu daivam orukkiya inayum thunayum nee

Puthiyoru..


Vishudhamaayi theeram

Vilicha nathane vazhtaam

Nin kripakal sathayam nalkaname

Thiru hridayavum onnay theerkaname


Navadambathimaare bhaavukamarulunnu

Nanmakalekunnu

Aadiyil annu daivam orukkiya inayum thunayum nee

Puthiyoru..




Puthiyoru Pulariyitha mp3 Download | Puthiyoru Pulariyitha Karaoke Download | Puthiyoru Pulariyitha Lyrics | Puthiyoru Pulariyitha Malayalam Lyrics | Puthiyoru pulariyitha puthiyopru snehamitha | Wedding Songs Christian Devotional | Marriage Devotional Songs | Malayalam Marriage Songs | Christian Devotional Songs Malayalam