ശാന്തമായുറങ്ങുന്ന ബേത്ലഹേമിൽ ദാവിദിൻ പട്ടണമാം പുണ്യഭൂവിൽ പാരിന്റെ പാപങ്ങൾ പോക്കീടുവാൻ ദൈവത്തിൻ സുതനായൊരുണ്ണിപിറന്നു കൊട്ടാരക്കെട്ടുകൾ തുറന്നില്ലയെങ്കിലും പുൽക്കൂട്ടിനുള്ളിലായ് അവതരിച്ചൂ ശാന്തിതൻ ദൂതുമായ് നാഥൻവന്നു ശീതക്കാറ്റടിക്കുമാക്കാലിക്കൂട്ടിൽ.. ശീതമകറ്റാനായ് ഒന്നുമില്ലാ.. കീറ്റുശീലയാൽ പൊതിഞ്ഞാപൈതലെ മാറോട് ചേർത്തമ്മ താലോലിച്ചു .. ആരാരിരോ ..ആരാരിരോ ..ആരിരാരോ .. ആരാരിരോ ............................. മഞ്ഞിൻ മഴതൂകും മധുരനിലാവിൽ.. മയിലുകൾ ആനന്ദനൃത്തമാടി .. മുകിലിൻ തേരിലേറി മാലാഖമാർപാടും താരാട്ടിനീണം കേട്ടവൻമയങ്ങി .. ആരാരിരോ .. ആരാരിരോ ..ആരിരാരോ ആരാരിരോ .........,..................... സ്വർഗ്ഗം തുറന്നാസുന്ദരരാവിൽ.. സ്വർഗ്ഗീയ ദൂതൻമാർ ആർത്തുപാടി.. തപ്പിൻതാളമോടെ കിന്നരവീമീട്ടി മാലോകരാഗാനം ഏറ്റുപാടി ... ലാലലലാ ലാലലലാ .. ലാലലാലാ ..ലാലലലാ...
Lyrics and Music :Aby Vettiyar BGM : V J Pretheesh Singers: Isabelle, Anna Baby, Dhanya Chandy, Santhosh Wilson, Jinto John Mixing/Mastering: Jinto Geetham
Shanthamay Urangunna Bethlehemil Mp3 Download | Shanthamay Urangunna Bethlehemil Song Download | Shanthamay Urangunna Bethlehemil Karaoke Download | Christmas Carol Songs Malayalam | Malayalam Christmas Songs | Shanthamay Urangunna Bethlehemil Lyrics