Top Ad

Raja Rajan Yeshu Nadhan Ente Ullil Vannu Vazhan | രാജരാജനേശുനാഥൻ എന്റെയുള്ളിൽ വന്നു വാഴാൻ




Download Karaoke
രാജരാജനേശുനാഥൻ എന്റെയുള്ളിൽ വന്നു വാഴാൻ എൻ ഹൃദയം നിറയെ പുൽക്കൂടൊരുക്കാം എൻ അധരം നിറയെ സ്തുതിഗീതമേകാം ഈശോ നീയെൻ അകതാരിലലിയൂ കടലോളം സ്നേഹമായ് മനതാരിൽ നിറയൂ (2) മർത്യരക്ഷ നൽകുവാനായ് പാരിതിൽ പിറന്നവൻ നിത്യമാം ഉയിർപ്പു നൽകി സ്വന്തമാക്കിയെന്നെ നീ നിന്റെ പുണ്യ സ്പർശനം എന്റെ മാർഗദീപമായ് നിന്റെ സ്നേഹ സാന്ത്വനം
എന്റെ ആത്മ സ്പന്ദനം അധരം നിറയെ സ്തുതിഗീതകം
                                        രാജരാജനേശുനാഥൻ..
ആത്മനാഥനേശുവെന്റെ
ഹൃത്തിനുള്ളിൽ വാഴണം നിത്യരക്ഷ നൽകി ദിവ്യ കാന്തിയെന്നിൽ ചൊരിയണം നിന്റെ ദിവ്യഭോജനം എന്റെ ജീവശ്വാസമായ് ചിന്തി വീണ രക്തമോ എന്റെ മോക്ഷഭാഗ്യമായ് കുർബാനയായെന്റെ ഉൾത്താരിലണയൂ
                                        രാജരാജനേശുനാഥൻ..





Singer : Megha Josekutty Lyrics & Music : Fr. Sinu Velangattusserry Orchestration, Recording & Mixing : Vinvy Varghese Flute : Biju Alappuzha Camera : Ajo K Mathew Editing : Aju K Mathew Production : Lijo Jose Velangattusserry




Raja Rajan Yeshu Nadhan Lyrics | Raja Rajan Yeshu Nadhan Karaoke | Raja Rajan Yeshu Nadhan Malayalam Lyrics |Raja Rajan Yeshu Nadhan Mp3 Download | Rajarajan Yeshu Nadhan | Raja Rajan Yeshu Nadhan Communion Song | Latest Holy Communion Songs | Female Holy Communion Song | Latest Christian Devotional Songs