നിത്യമാം പ്രകാശമേ നയിക്കുകെന്നെ നീ
ചുറ്റിലുമിരുൾ പരന്നിടുന്ന വേളയിൽ
അന്ധകാര പൂർണമായ രാത്രിയാണ് പോൽ
എൻ ഗൃഹത്തിൽ നിന്നുമേറെ ദൂരെയാണ് ഞാൻ
നീ നയിക്കുക സാദരം വിഭോ
നിൻ പ്രകാശ ധാര തൂകി നീ നയിക്കുക
ഏറെ ദൂരെയുള്ള നല്ല കാഴ്ച കാണുവാ
നല്ലയെന്റെ യർത്ഥനകൾ നിൻ വരത്തിനായ്
എന്റെ പാദമൊന്നു നീ നയിക്കിലെത്രയും
എന്റെ മാർഗ്ഗദീപമേയെനിക്കു തൃപ്തിയായി
(നീ നയിക്കുക .......)
ഞാൻ കടന്നുപോന്ന കാലമോർക്കുമെങ്കിലോ
ഞാൻ മതിയെനിക്കു തന്നെയെന്ന ചിന്തയാൽ
എന്റെ മാർഗ്ഗമെന്റെയിഷ്ടം എന്നപോലെയായി
നിന്റെ രക്ഷണീയ പാത തേടിടാതെ ഞാൻ
(നീ നയിക്കുക .......)
ഭാസുരാഭ ചേർന്നിടുന്ന പൊന്നുഷസ്സിനായി
ഭീതിലേശമേശിടാത്ത നാളെ നോക്കി ഞാൻ
എന്നിൽ മാത്രമാശവെച്ചു ഞാൻ കടന്നു പോയി
നിൻ മനസിലോർത്തിടാതെ നീ നയിക്കണേ
(നീ നയിക്കുക .......)
Nithyamam prakashame nayikukenne nee
Chuttilumirul paranidunna velayil
Andakara poornamaya rathriyanupol
En grihathil ninnumere dooreyanu njan
Nee nayikkuka - santhatham vibho
Ninprakasha dharathooki ne nayikkuka
Ere dooreyulla nalla kazhcha kanuvan
Alleyente arthanakal ninvarathinayi
Ente padamonnu ne nayikkilethrayum
Ente margadeepame enikku thripthiyayi
Nee nayikkuka....
Njan kadannuponna kalamorkkumenkilo
Njan mathiyenikku thanneyenna chinthayal
Ente margam ente ishtam ennapoleyayi
Ninte nithya rakshapatha thedidathe njan
Nee nayikkuka....
Bhasurabha chernidunna ponnushasinayi
Bheethileshameshidatha naale nokki njan
Ennil mathramashavechu njan kadannu poyi
Nin manasil orthidathe ne nayikkane
Nee nayikkuka...
Mulpadarpiloodeyum jalapparappilum
Nirjjanam maheethalam kadannuvolavum
Ithranaal vareyanugrichanin karam
Nishchayam nayikkumenne ennumorppu njan
Nee nayikkuka....
Rathrithannirul maranju ponprabhathamayi
Vaanavar pozhichidunnu mandahasavum
Ereyere njan kothichu kathirunnora
Nalanalu swagathamuthirthidunihs
Nee nayikkuka...
Nithyamam Prakashame Song Download | Nithyamam Prakashame Lyrics | Nithyamam Prakashame Mp3 Download | Evergreen Christian Devotional Songs | Christian Devotional Songs Malayalam | Malayalam Christian Devotional Songs