സന്തോഷമായി ഒരു സൗഭാഗ്യമായ് മന്നിൽ ദൈവത്തിൻ പുത്രൻ പിറന്നു മാനസ്സങ്ങൾ ആർത്തു പാടി ഹല്ലേലൂയ്യാ ഗീതികൾ (2)
ആയിരം ആയിരം വാതിലുകൾ
കൊട്ടിയടച്ചൊരു ബെതലേം (2)
വീഥിയിൽ ഓശാന പൂക്കൾ വിതറാൻ
താരാ ജാലവും (2)
സങ്കടമെല്ലാം കണ്ണീരെല്ലാം സന്തോഷമായ്
പുൽക്കുടിന്നു ദൈവത്തിന്റെ രാജധാനി (2)
സന്തോഷമായി ഒരു..
മാനവ മക്കൾ സന്തോഷമായ്
പുൽക്കൂടൊരുക്കും നേരമായ് (2)
കൊട്ടും പാട്ടും മേളവും ആഘോഷത്തിരയാൽ
രാവും സാന്ദ്രമായ് (2)
സങ്കടമെല്ലാം കണ്ണീരെല്ലാം സന്തോഷമായ്
പുൽക്കുടിന്നു ദൈവത്തിന്റെ ആലയമായ് (2)
സന്തോഷമായി ഒരു..