Top Ad

Enne Nithyathayodaduppikkunna | എന്നെ നിത്യതയോടടുപ്പിക്കുന്ന

 

എന്നെ നിത്യതയോടടുപ്പിക്കുന്ന
എല്ലാ അനുഭവങ്ങള്‍ക്കും നന്ദി
എന്നെ നല്ല ശിഷ്യനാക്കിടുന്ന
എല്ലാ കുരിശുകള്‍ക്കും നാഥാ നന്ദി എല്ലാ തോല്‍വികള്‍ക്കും നാഥാ നന്ദി നിൻ്റെ മുഖം കാണുവാന്‍ അത് നിമിത്തമായി എല്ലാ കണ്ണു നീരിനും നാഥാ നന്ദി നിൻ്റെ സാന്നിധ്യമറിയാന്‍ ഇടയായി താഴ്വരയില്‍ മുള്ളുകളില്‍ പനിനീർപൂപോല്‍ ശോധനയില്‍ ചൂളയതില്‍ പൊന്നു പോലെ ഉയര്‍ച്ചയിലും താഴ്ചയിലും മരണത്തിലും ജീവനിലും
നിന്‍ സാന്നിധ്യം മതി നാഥാ നിന്‍ സാന്നിധ്യം മതി എന്നെ...(2)




Enne nithyathayodu aduppikkunna Ella anubhavangalkum nandhi Enne nalla shishyanaakidunna Ella kurishukalkum naadha nandhi Ella tholvikalkum Naadha nandhi Ninte mugham kaanuvaan athu nimithamaayi ella kannu neerinum nadha nandhi ninte saanidyam ariyan idayayi thazhvarayin mullukalil panineer poo pole shothanayin choolayathil ponnu pole uyarchayilum thazhchayilum maranathilum jeevanilum uyarchayilum thazhchayilum maranathilum jeevanilum nin sanidhyam mathi- nadha (2)



Lyrics, music and vocals : Dr. Blesson Memana Orchestration, sound programming and mixing : Noble. R






Enne Nithyathayodaduppikkunna | Nadha Nanni | Christian Devotional Malayalam | Malayalam Christian Devotional Whatsapp Status Songs | Healing Songs malayalam | K. S Chithra Christian Devotional