Top Ad

Amme Azhakulla Amme | അമ്മേ അഴകുള്ള അമ്മേ



Amme Azhakulla Amme Song Download

watch on YouTube

അമ്മേ അഴകുള്ള അമ്മേ അമ്മേ അഴകുള്ള അമ്മേ സ്നേഹം വേണ്ടുവോളം നൽകും ഭാരങ്ങളേറി ഞാൻ അലഞ്ഞിടുബോൾ   സാന്ത്വനമേകീടും അമ്മേ എന്റെ അഴകുള്ള പരിശുദ്ധ അമ്മേ(2) CH: അമ്മേ ഞങ്ങൾക്കായി പ്രാർത്ഥിക്കണേ ഈശോയൊടൊന്ന് പറഞ്ഞീടണേ കാനായിൽ അന്നു പറഞ്ഞതു പോൽ ഇപ്പോഴും ഒന്നു പറഞ്ഞീടണേ(2) വാടാത്ത പുഷ്പമാണെന്നമ്മ സ്നേഹത്തിൻ ഗന്ധമേകും അമ്മ(2) ശത്രുക്കൾ ഓടീടും തിന്മയെ മാറ്റീടും നിത്യവും കാത്തീടും അമ്മ(2) എന്റെ അഴകുള്ള പരിശുദ്ധ അമ്മേ (അമ്മേ ഞങ്ങൾക്കായി...) കണ്ണുകൾ നനഞ്ഞീടും നേരം കൈകളാൽ താലോടീടുമെന്നെ(2) കാരുണ്യത്തോടെന്നെ കാത്തീടുമെന്നെന്നും കനിവിന്റെ നിറവാകു മമ്മ(2) എന്റെ അഴകുള്ള പരിശുദ്ധ അമ്മേ (അമ്മേ അഴകുള്ള അമ്മേ...)



SINGER - KESTER MUSIC - MINJU CHAMBAKKARA LYRICS - SOLOMAN OSCAR ORCHESTRATION - JOBY PRIMOSE PRODUCER - OSCAR SEBASTIAN FLUTE - JOSEPH MADASSERY CHORUS - REMYA, HIMNA & ANJU