Top Ad

Rakthakanneerozhukki | രക്തക്കണ്ണീരൊഴുക്കി


Rakthakanneerozhukki Song Download (Kester)

Rakthakanneerozhukki Song Download (Sujataha)

Rakthakanneerozhukki Karaoke Download


രക്തക്കണ്ണീരൊഴുക്കി പ്രാർത്ഥിക്കുന്നൊരമ്മയെ 
നിന്ദിക്കരുതേ നീ ഒരുനാളും  (2)
യേശുവിന്റെ മുൻപിൽ നിനക്കായെന്നും 
പ്രാർത്ഥിക്കുന്നൊരമ്മയേ നിന്ദിച്ചീടല്ലേ  (2)
                                             രക്തക്കണ്ണീരൊഴുക്കി... 

വിലയില്ലാത്തൊരു പാഴ് വസ്തുപോൽ 
കരുതുന്നുണ്ടമ്മയെ അറിവില്ലാത്തവർ  (2) 
എന്ത് പറഞ്ഞാലും എത്ര പറഞ്ഞാലും 
സ്നേഹിക്കാൻ മാത്രമേ അമ്മയ്ക്കറിയൂ  (2)  
                                             രക്തക്കണ്ണീരൊഴുക്കി... 

താതാനാം ദൈവത്തിൻ പുത്രിയാണമ്മ 
പുത്രനാം ദൈവത്തിൻ മാതാവാണമ്മ  (2)
എന്ത് പറഞ്ഞാലും എത്ര നിന്ദിച്ചാലും 
പ്രാർത്ഥിക്കാൻ മാത്രമേ അമ്മയ്ക്കറിയൂ  (2)  
                                             രക്തക്കണ്ണീരൊഴുക്കി... 

ആവേ മരിയ.. ആവേ മരിയ.. ആവേ മരിയ.. ആവേ മരിയ… (4)



Singer: Sujatha Mohan | Kester Lyrics: Brother Anil Malappuram Music: Joji Johns Producer: Dr Bobin Joseph Editing: Adarsh Ellickal & Gokul Mohan



Rakthakanneerozhukki Lyrics | Mariyan songs lyrics Malayalam | Mariyan Songs Lyrics | Malayalam Christian Devotional Songs mp3 download | Raktha Kanner Ozhukki | New Christian Devotional Songs download | Popular Malayalam Christian Devotional Songs | Malayalam christian Songs lyrics | Old Malayalam Christian songs mp3 download | Kester heart touching songs mp3 free download