കുഞ്ഞു കുഞ്ഞു വാവയായി
നെഞ്ചിൽ ഒന്നു ചായുവാൻ
മഞ്ഞു മനസ്സോടെ നീ
വന്നുവല്ലോ ഉണ്ണിയായ്
പുഞ്ചിരിച്ചു മിന്നി നിൽക്കും
പൊന്നുമുഖം കാണുവാനും
നെഞ്ചു പിടച്ചോടിവന്ന്
നിന്നെയൊന്നു മുത്തുവാനും
കൊതിയായി.. കൊതിയായി..
കുഞ്ഞു കുഞ്ഞു വാവയായി..
കണ്ണുചിമ്മി ഉണ്ണിയെൻ
കൺകളിലേയ്‌ക്ക് നോക്കിയേ
ഇനി നിന്നെത്തന്നെ തരുമോ?
എനിക്കായ് നിന്നെത്തന്നെ തരുമോ? (2)
കണ്മണിയായ് എന്നെ നെഞ്ചിൽ
ചേർത്തു നിർത്തുമോ (2)
അതുമതിയേ പ്രാണനിൽ
മധു പൊഴിയാൻ സാദരം
കുഞ്ഞു കുഞ്ഞു വാവയായി..
മഴവെയിൽ നനയുമാ
പൂന്തുമ്പി പോലെ
മുറിവുകൾ നിറയണേ
നിൻ സ്നേഹം ഉണ്ണീ
പുഴയതിൽ മുഖമെഴും
പൂന്തിങ്കൾ പോലെ
അറിവുകൾ പകരണേ
പൊന്നുണ്ണി യേശുവേ
ഒരു മയിൽപീലി പോൽ
പുൽക്കൂട് മേയുവാൻ
കൊതിയോടെ ഓടിഞ്ഞാൻ
വരവായ്..
കുഞ്ഞു കുഞ്ഞു വാവയായി..
Kunju kunju vavayayi
Nenjil onnnu chayuvan
Manju manassode nee
Vannuvallo unniyayi
Punjirichu minni nilkkum
Ponnumukham kaanuvanum
Nenju pidachodivannu
Ninne onn muthuvanum
Kothiyayi.. Kothiyayi..
Kunju.... Unniyayi
Kannuchimmi unniyen
Kankalilekk nokkiye
Ini ninnne thanne tharumo
Enikkai ninne thanne tharumo(2)
Kanmaniyayi enne nenjil
Cherthu nirthumo(2)
Athu mathiye prananil
Madhu pozhiyan sadharam
Kunju.... Unniyayi
Mazhaveyil nanayuma
Poonthumbi pole
Murivukal nirayane
Nin sneham unni
Puzhayathil mukhamezhum
Poonthinkal pole
Arivukal pakarane
Ponnunni eshuve
Oru mayilpeeli pol
Pulkoodu meyuvan
Kothiyode oodi njan
Varavai..
Kunju kunju vavayayi...
Christmas songs malayalam new | christmas malayalam songs lyrics | Malayalam christian devotional Songs List | Malayalam christian devotional karaoke | Kunju Kunju Vavayai Karaoke