എല്ലാം മറന്നു നിൻ കൂടെയാകാൻ
എല്ലാം വെടിഞ്ഞു നിൻ സ്നേഹമേകാൻ
നിൻ വഴി ചേർന്ന് കുരിശിലേറാൻ
കുർബാനയാക്കണേ എന്നെയും നീ
കുർബാനയാക്കണേ എന്നെയും നീ (2)
എല്ലാം വെടിഞ്ഞു നിൻ സ്നേഹമേകാൻ
നിൻ വഴി ചേർന്ന് കുരിശിലേറാൻ
കുർബാനയാക്കണേ എന്നെയും നീ
കുർബാനയാക്കണേ എന്നെയും നീ (2)
നോവിന്റെ പൊരിവെയിൽ ഏറ്റുവീണ്
നിണമെഴും വഴികളിൽ കുരിശുമായി (2)
ജീവനായ് കേണ വേളയതിൽ
കുർബാന കുരിശിലെ ഓർമയേകി (2)
എല്ലാം മറന്നു നിൻ കൂടെയാകാൻ
എല്ലാം വെടിഞ്ഞു നിൻ സ്നേഹമേകാൻ
നിൻ വഴി ചേർന്ന് കുരിശിലേറാൻ
കുർബാനയാക്കണേ എന്നെയും നീ
കുർബാനയാക്കണേ എന്നെയും നീ
കാൽവരി കുരിശിനോടൊപ്പമിന്ന്
ജീവിതം ചേർക്കുവാൻ പഠിപ്പിക്കണേ (2)
കുരിശിലെ വേദന നിത്യമല്ല
മഹത്വത്തിൻ ദിനങ്ങളെൻ ചാരയല്ലോ (2)
എല്ലാം മറന്നു നിൻ കൂടെയാകാൻ
എല്ലാം വെടിഞ്ഞു നിൻ സ്നേഹമേകാൻ
നിൻ വഴി ചേർന്ന് കുരിശിലേറാൻ
കുർബാനയാക്കണേ എന്നെയും നീ
കുർബാനയാക്കണേ എന്നെയും നീ (2)
Ellam marannu nin koodeyakan
Ellam vedinju nin snehamekan
Nin vazhi chernn kurishileran
Kurbanayakkane enneyum nee
Kurbanayakkane enneyum nee (2)
Novinte poriveyil eettuveenu
Ninamezhum vazhikalil kurishumayi (2)
Jeevnai kena velayathil
Kurbana kurishile ormayeki (2)
Ellam marannu nin koodeyakan
Ellam vedinju nin snehamekan
Nin vazhi chernn kurishileran
Kurbanayakkane enneyum nee
Kurbanayakkane enneyum nee
Kalvari kurishinodoppaminnu
Jeevitham cherkkuvan padippikkane (2)
Kurishile vedhana nithyamalla
Mahathvathin dinangalen charayallo (2)
Ellam marannu nin koodeyakan
Ellam vedinju nin snehamekan
Nin vazhi chernn kurishileran
Kurbanayakkane enneyum nee
Kurbanayakkane enneyum nee (2)
Vocal - Libin Scaria
Lyrics - Fr. Toby Pulickasserry
Music - Fr. Shaji Thumpechirayil
Orchestration - Scaria Jacob
Ellam Marannu Nin Koodeyakan Song Download | Ellam Marannu Nin Koodeyakan Lyrics | Communion Songs Malayalam | Ellam Marannu Nin Koodeyakan Malayalam Lyrics | Fr. Shaji Thumbechirayil Devotional Songs | Christian Devotional Songs Malayalam