Top Ad

Ente Eesho Ente Swantham Eesho | എന്റെ ഈശോ എന്റെ സ്വന്തം ഈശോ

 




എന്റെ ഈശോ എന്റെ സ്വന്തം ഈശോ 
നിന്നെ ഞാനും ഏറെ സ്നേഹിക്കുന്നു (2)

കന്യക മേരിയമ്മേ കാവൽ മാലാഖമാരേ
നിത്യവും കാത്തിടണേ കൂടെ നടന്നിടണേ 
ഈശോടെ കൂടെ നടത്തിടണേ 
ഈശോടെ കൂടെ നടത്തിടണേ (2)

കുഞ്ഞുനാൾ മുതൽ നിന്നെ കാണുവാൻ 
സ്വീകരിക്കുവാൻ ഞാൻ കൊതിച്ചുപോയ്
നിന്റെ മേനിയെ നോവിക്കാത്തൊരാ
പട്ടു മെത്ത ഞാൻ നെയ്തു ദൈവമേ 

നിന്നിൽ ചേരുവാൻ നിന്റെതാകുവാൻ  
ആശയോടിതാ കാത്തിരിപ്പു ഞാൻ (2)

കന്യക മേരിയമ്മേ കാവൽ മാലാഖമാരേ
നിത്യവും കാത്തിടണേ കൂടെ നടന്നിടണേ 
ഈശോടെ കൂടെ നടത്തിടണേ 
ഈശോടെ കൂടെ നടത്തിടണേ 

ആട്ടുതൊട്ടിലായ് മനമൊരുക്കിടാം
ഹൃദയ മേശയിൽ സൽക്കരിച്ചിടാം 
കുഞ്ഞു തെറ്റുകൾ ചെയ്‌തുപോലുമേ
നോവിക്കില്ല ഞാൻ ഹൃദയ നാഥനെ    

വേച്ചു വീണിടും നേരമൊക്കെയും
കൈ പിടിക്കണേ വഴി നടത്തണേ (2)

എന്റെ ഈശോ എന്റെ സ്വന്തം ഈശോ 
നിന്നെ ഞാനും ഏറെ സ്നേഹിക്കുന്നു (2)

കന്യക മേരിയമ്മേ കാവൽ മാലാഖമാരേ
നിത്യവും കാത്തിടണേ കൂടെ നടന്നിടണേ 
ഈശോടെ കൂടെ നടത്തിടണേ 
ഈശോടെ കൂടെ നടത്തിടണേ (2)



Ente esho ente swanthameesho
Ninne njaanum ere snehikkunnu (2)

Kanyakamary amme kaaval maalaghamaare
Nithyavum kaatheedene koodenadanneedene
Eeshode koode nadatheedene 
Eeshode koode nadatheedene (2)

Kunjunaal muthal ninne kaanuvaan
Sweekarikkuvaan njaan kothichapol
Ninte meniye novikkathora
Pattumetha njaan neithudaivame

Ninnil cheruvaan nintedhaakuvaan
Aashayoditha kaathiripu njaan (2)

Kanyakamary amme kaaval maalaghamaare
Nithyavum kaatheedene koodenadanneedene
Eeshode koode nadatheedene 
Eeshode koode nadatheedene

Aattuthottinaay manamorukkidam
Hridayameshayil salkkarichidam
Kunju thettukal cheythupolumee
Novikkilla njaan hridayanaadhane

Vechu veenidum neramokkeyum
Kaipidikkane vazhinadathane (2)

Ente esho ente swanthameesho
Ninne njaanum ere snehikkunnu (2)

Kanyakamary amme kaaval maalaghamaare
Nithyavum kaatheedene koodenadanneedene
Eeshode koode nadatheedene 
Eeshode koode nadatheedene (2)