Top Ad

Kushinte Maaril Veyilett Eniikkay | കുരിശിന്‍റെ മാറില്‍ വെയിലേറ്റെനിയ്ക്കായ്




കുരിശിന്‍റെ മാറില്‍ വെയിലേറ്റെനിയ്ക്കായ് തണലേകും നാഥനെ പിരിയുകില്ല (2) ഇല്ലഞാനെങ്ങുമേ പോവുകില്ല കുരിശിന്നരികില്‍ നിന്നകലുകില്ല....(2) ദുരിതങ്ങള്‍ മാത്രമേ ഭൂവിലിന്ന് കരുതി ഞാന്‍ ദൈവത്തെ പഴിച്ചുപോയി (2) എന്‍ദുഖമെല്ലാം മാറ്റുന്നതെന്‍ നാഥനാണെന്നറിയുന്നിതാ... (2)

കുരിശിന്‍റെ മാറില്‍ വെയിലേറ്റെനിയ്ക്കായ് തണലേകും നാഥനെ പിരിയുകില്ല (2) എന്‍ നുകം പേറുക നിങ്ങളിന്ന് അരുള്‍ചെയ്ത നാഥനെയനുഗമിക്കാം (2) എന്‍ ഭാരമെല്ലാം പേറുന്നതെന്‍ നാഥനാണെന്നറിയുന്നിതാ....(2) കുരിശിന്‍റെ മാറില്‍ വെയിലേറ്റെനിയ്ക്കായ് തണലേകും നാഥനെ പിരിയുകില്ല... ഇല്ലഞാനെങ്ങുമേ പോവുകില്ല കുരിശിന്നരികില്‍ നിന്നകലുകില്ല...(2) കുരിശിന്‍റെ മാറില്‍ വെയിലേറ്റെനിയ്ക്കായ് തണലേകും നാഥനെ പിരിയുകില്ലാ....


Kushinte Maaril Veyilett Eniikkay mp3 Download | Kushinte Maaril Veyilett Eniikkay Lyrics \Kushinte Maaril Lyrics Malayalam | Kushinte Maaril Veyilett Eniikkay Malayalam Lyrics | Holy Week Christian Devotional Songs | Malayalam Christian Devotional Songs | Kushinte Maaril Veyilett Eniikkay Song Download