Top Ad

Neela Nirmala Ravil | നീല നിർമ്മല രാവിൽ


Download Song

നീല നിർമ്മല രാവിൽ സ്തുതി പാടുകയായെൻമനമേ മാലാഖമാരവർ ആർത്തുപാടി ഗ്ലോറിയ ഗ്ലോറിയ (2)                                        നീല നിർമ്മല.. നക്ഷത്രങ്ങൾ നിറമാല ചാർത്തിയ ശാന്ത സുന്ദര നാളിൽ (2)
പ്രപഞ്ചമാകെ സൃഷ്ട്ടാവിനായി തലചായിക്കുകയായി രാവിൽ (2) പൊന്നെ പൊന്നെ പൊന്നോമലേ കണ്ണിൻ മുൻപിൽ മാണിക്യമെ (2)                                        നീല നിർമ്മല..
മഞ്ഞിൻകണം ഇതളായി പൂക്കളിൽ നേർത്തലിഞ്ഞൊരു നിമിഷം (2)
ഉദയസൂര്യൻ ഉദിച്ചുയരും കിഴക്കിനുമാറിൽ ശോഭയായ് (2)
പൊന്നെ പൊന്നെ പൊന്നോമലേ
കണ്ണിൻ മുൻപിൽ മാണിക്യമെ (2)
                                       നീല നിർമ്മല..