ക്രൂശിത രൂപത്തിൽ കരുണ വറ്റാത്ത
കണ്ണുകൾ കണ്ടു ഞാൻ
കരുണയോടെന്നെ ചേർത്തു പിടിക്കാൻ വെമ്പും
ക്രൂശിതനെ കണ്ടു ഞാൻ
കണ്ണുകൾ കണ്ടു ഞാൻ
കരുണയോടെന്നെ ചേർത്തു പിടിക്കാൻ വെമ്പും
ക്രൂശിതനെ കണ്ടു ഞാൻ
കരഞ്ഞു തളർന്ന ഞാൻ
മിഴികളുയർത്തി
അവനെന്നെ ചേർത്തണച്ചു (2)
ആ ക്രൂശിത മുഖമെൻ്റെ നെഞ്ചിൽ തറഞ്ഞു
മിഴികളുയർത്തി
അവനെന്നെ ചേർത്തണച്ചു (2)
ആ ക്രൂശിത മുഖമെൻ്റെ നെഞ്ചിൽ തറഞ്ഞു
ക്രൂശിത രൂപത്തിൽ..
കുറ്റവും കുറവും പറഞ്ഞതിക്രൂരമായി
കുത്തി മുറിവേകി പലരും
കരുണയും കനിവും തേടി നടന്നപ്പോൾ
കരുതാതെ പിൻവാങ്ങി ചിലരും
ഓർത്തു കരഞ്ഞു
തളർന്നങ്ങുറങ്ങി
തലയിണ മിഴിനീരിൽ കുതിർന്നു (2)
തളർന്നങ്ങുറങ്ങി
തലയിണ മിഴിനീരിൽ കുതിർന്നു (2)
എങ്കിലും നെഞ്ചിൽ ക്രൂശിത നിൻ മുഖം
വറ്റാത്ത സ്നേഹത്തിൻ സാന്ത്വനമായ് (2) ക്രൂശിത രൂപത്തിൽ..
വറ്റാത്ത സ്നേഹത്തിൻ സാന്ത്വനമായ് (2) ക്രൂശിത രൂപത്തിൽ..
കണക്കും കടങ്ങളും പാലവുരിയാടി
ബന്ധങ്ങൾ പാഴാക്കി തീർത്തിടുമ്പോൾ
കണക്കിൽ ചേർക്കാതൊരുപാട് കാര്യങ്ങൾ
ഉള്ളിൻ്റെയുള്ളിൽ തിളച്ചിടുമ്പോൾ
ബന്ധങ്ങൾ പാഴാക്കി തീർത്തിടുമ്പോൾ
കണക്കിൽ ചേർക്കാതൊരുപാട് കാര്യങ്ങൾ
ഉള്ളിൻ്റെയുള്ളിൽ തിളച്ചിടുമ്പോൾ
പങ്കിട്ടരോർമ്മകൾ
മറന്നു നീ എന്നെ
കൂടപ്പിറപ്പായി കണ്ടതില്ല (2)
എങ്കിലും ക്രൂശിലേക്കെന് മിഴികളുയർത്തുമ്പോൾ
ആശ്വാസമായെൻ കൂടെ വരും (2)
മറന്നു നീ എന്നെ
കൂടപ്പിറപ്പായി കണ്ടതില്ല (2)
എങ്കിലും ക്രൂശിലേക്കെന് മിഴികളുയർത്തുമ്പോൾ
ആശ്വാസമായെൻ കൂടെ വരും (2)
ക്രൂശിത രൂപത്തിൽ..
Lyrics & music Fr Mathews Payyappilly MCBS Singer Anjali R Warrier
Orchestration Bagio Babu
Studio/
Mixing & mastered Anil Anurag Riyan, kochi
DOP & Editing Fr Sajo Padayattil (Tech Priest Media)
Krooshitha roopathil karuna vattatha Lyrics | Krooshitha roopathil karuna vattatha karaoke download | Krooshitha roopathil karuna vattatha song download | Krooshitha roopathil karuna vattatha mp3 | Krooshitha roopathil karuna vattatha Malayalam Lyrics | Krushitha roopathil karuna vattatha