Top Ad

Aazhathil Ennodonnidapedane | ആഴത്തിൽ എന്നോടൊന്നിടപെടണേ






ആഴത്തിൽ എന്നോടൊന്നിടപെടണേ
ആത്മാവിൽ എന്നോടൊന്നിടപെടണേ (2)
ആരിലും ശ്രേഷ്ഠമായ് ആരിലും ശക്തമായ് (2) ആഴത്തിൽ എന്നോടൊന്നിടപെടണേ
ആത്മാവിൽ എന്നോടൊന്നിടപെടണേ (2)
മാൻ നീർ തോടിനായ് കാംക്ഷിക്കും പോൽ
ആത്മാവിനായ് ദാഹിക്കുന്നേ (2)
ആ ജീവ നീരെനിക്കേകീടണേ
യേശുവേ ഞാൻ നിൻ്റെ ദാനമല്ലോ (2)
ആരിലും ശ്രേഷ്ഠമായ് ആരിലും ശക്തമായ് (2)
ആഴത്തിൽ എന്നോടൊന്നിടപെടണേ
ആത്മാവിൽ എന്നോടൊന്നിടപെടണേ (2)                                                                        
പാഴായി പോയൊരു മൺ പാത്രം ഞാൻ ആത്മാവിനായ് മെനെഞ്ഞീടണമേ (2)
ആ കുശവൻ കയ്യിൽ ഏകുന്നിതാ
ഒരു മാന പാത്രമായ് മാറ്റീടണേ (2)
ആരിലും ശ്രേഷ്ഠമായ് ആരിലും ശക്തമായ് (2)
ആഴത്തിൽ എന്നോടൊന്നിടപെടണേ
ആത്മാവിൽ എന്നോടൊന്നിടപെടണേ (2)    `                                                                         ആരിലും ശ്രേഷ്ഠമായ് ആരിലും ശക്തമായ് (4)
ആഴത്തിൽ എന്നോടൊന്നിടപെടണേ
ആത്മാവിൽ എന്നോടൊന്നിടപെടണേ (2)    



Aazhathil ennodonnidapedane Aathmavil ennodu onnu idapedane (2) Aarilum sreshtamay aarilum shakthamay (2) Azhathil ennodu onnu idapedane Aathmavil ennodu onnu idapedane (2) Man neerthodinay kamshikumpol Aathmavinay dahikunne (2) Aa jeevaneerenikekeedane Yesuve njan ninte danamallo (2) Aarilum sreshtamay aarilum shakthamay (2) Aazhathil ennodu onnu idapedane Aathmavil ennodu onnu idapedane (2) Pazhayi poyoru man pathram njan Aathmavinal menanjeedane (2) Aa kushavn kayyil ekunnitha Oru mana pathramay mateedane (2) Aarilum sreshtamay aarilum shakthamay (2) Aazhathil ennodu onnu idapedane Aathmavil ennodu onnu idapedane (2)
Aarilum sreshtamay aarilum shakthamay(4)
Aazhathil ennodu onnu idapedane Aathmavil ennodu onnu idapedane (2)



Lyrics & Music : Reji Narayanan Singer : Swetha Mohan Content Co-ordinator : Reji Abraham Album : Abhishekam



Aazhathil Ennodonnidapedane Lyrics Malayalam | Aazhathil Ennodonnidapedane Lyrics English | Aazhathil Ennodonnidapedane Karaoke | Aazhathil Ennodu Onnu Lyrics Malayalam | Aazhathil Ennodu Onnu Karaoke | Aazhathil Ennodu Onnu English Lyrics