Top Ad

Manavattiyakunna Thirusabhaye | മണവാട്ടിയാകുന്ന തിരുസഭയെ






മണവാട്ടിയാകുന്ന തിരുസഭയെ മഹിമാമുടിയണിയിക്കും മിശിഹായേ മഹിതമാം വസ്ത്രം ഈ ദാസന്/ ദാസിയ്ക്ക്/ ദാസർക്ക് നൽകും ബലിയിൽ അണിചേരുന്നു ഇവരും ബലിയിൽ അണിചേരുന്നു. വിശുദ്ധമാം വസ്ത്രമണിഞ്ഞിവരും ബലിവേദിതന്നിൽ അണിചേരുന്നു സവിശേഷവസ്ത്രമീ ദാസന്/ ദാസിയ്ക്ക്/ ദാസർക്ക് നൽകി സുവിശേഷമാക്കീടണേ നാഥാ സുവിശേഷമാക്കീടണേ കുഞ്ഞാടിൻ രക്തത്തിൽ വസ്ത്രം കഴുകുന്നവരുടെ നിരയിൽ ഇവനെയും/ ഇവളെയും/ ഇവരെയും നീ ചേർക്കണമേ ... ആരെനിക്കായി പോകുമെന്നുള്ള ചോദ്യത്തിനുത്തരമായി ആത്മശരീരങ്ങൾ ബലിയിടും ദാസനെ/ ദാസിയെ/ ദാസരെ ബലിയിൽ സമർപ്പിക്കുന്നു




Lyrics, Music & Concept : FR. SHAJI THUMPECHIRAYIL Audio Produced by : JOSEPH AKKARAPATTIAKAL Video Produced by : SIJO CHERIAN Orchestration & Singer : SCARIA JACOB Chorus : MERLIN LIVEIRO, RANI JOSE & DIMPLE SAM Additional Keyboard Program : VINVY VARGHESE