നസ്രേത്തിൻ നാട്ടിലെ പാവനേ മേരിമാതേ...
യേശയ്യാവിൻ മൊഴി ഭൂമിയിൽ മാരിപ്പൂവായ്
വെണ്മാലാഖാ...നിൻ നാമം വാഴ്ത്തീ
കന്യാവനശാഖിയിൽകാലമൊരുണ്ണിപ്പൂവായ്
മന്നാകെയും കാക്കുവാൻ ഓമനപ്പൈതൽ വന്നേ
മാർത്തേ പാരിതിൻ പെറ്റമ്മക്കണ്ണേ..ഓ...
പീഢാനൊമ്പരം താണ്ടുന്നോളേ മറിയേ...
ഓർത്തേ നിൻ പുകൾ പാടുന്നേ ഞങ്ങൾ..ഓ..
ഓരോ വാഴ്‌വിനും വേരായോളേ മറിയേ...
നസ്രേത്തിൻ നാട്ടിലെ പാവനേ മേരിമാതേ
സീയോണിൻ നാഥനു പാതയായ്മാറുന്നോളേ
വെണ്മാലാഖാ നിൻ നാമം വാഴ്ത്തീ
പുൽക്കൂട്ടിലെ താരകക്കണ്ണിലെവാത്സല്യമേ
ഉൾത്താരിലെ നോവല നീക്കിടും കാരുണ്യമേ
മാർത്തേ പാരിതിൻ പെറ്റമ്മക്കണ്ണേ..ഓ..
പീഢാനൊമ്പരം താണ്ടുന്നോളേ മറിയേ...
ഓർത്തേ നിൻ പുകൾ പാടുന്നേ ഞങ്ങൾ..ഓ..
ഓരോ വാഴ്‌വിനും വേരായോളേ മറിയേ...
നീ യെറുശലേം നടയിൽ തൂമയിൽ
പൂവിടും മാരിതൻ ഉണ്മപ്പൂവേ
പരിമളം സകലമാനവമാനസമാകെയും
തൂകുന്നോളേ കന്യേ...
മാർത്തേ പാരിതിൻ പെറ്റമ്മക്കണ്ണേ..ഓ..
പീഢാനൊമ്പരം താണ്ടുന്നോളേ മറിയേ...
ഓർത്തേ നിൻ പുകൾ പാടുന്നേ ഞങ്ങൾ..ഓ..
ഓരോ വാഴ്‌വിനും വേരായോളേ മറിയേ...
Music Composed, Arranged & Produced by - Rahul Raj
Lyrics - Harinarayanan
Vocals - Baby Niya Charly, Merin Gregory & Crossroads Acapella Band
Acoustic/Electric Guitars & Bass - Sandeep Mohan
Flute - Nikhilram TP
Solo Violin - Francis Xavier
Crossroads Acapella Band Conducted by - Alphonse Joseph
(Maria Alphons, Niya Vikram, Gowri Radhesh, Anusha Joseph,
Juan Sera Jestin, Joseph Alphons, Jayden Sajeev, Joel Sajeev, Juin Jestin. K
Mariya Manoj, Mishael Manoj, Eshika Jothish & Evana Jothish)
Strings Session - Cochin Strings
(Francis Xavier, Francis Sebastian, Herald Antony, Josekutty, Carol George)
Nazarethin Nattile Pavane Mary Mathe Malayalam Lyrics | Nazarethin Nattile Pavane Mary Mathe Song Lyrics | Nazarethin Nattile Pavane Mary Mathe Song | Christian devotional songs lyrics | Heart Touching Malayalam Christian Songs | best malayalam christian devotional songs | Malayalam Christian songs lyrics | Christian devotional songs lyrics Malayalam | Christian Songs Malayalam List | st mary songs malayalam | st mary songs malayalam lyrics