Top Ad

Daivaroopiye snehajwalayay | ദൈവാരൂപിയെ സ്നേഹ ജ്വാലയായ്




ദൈവാരൂപിയെ സ്നേഹ ജ്വാലയായ് 
സ്വർഗ്ഗത്തിൽ നിന്നും നീ വരൂ 
അഗ്നിനാളമായ് നവ്യജീവനായ്‌
ഞങ്ങളിൽ വന്നു വാണിടൂ (2)

ശ്ലീഹന്മാരിൽ നിറഞ്ഞ പോൽ 
ശക്തിയേകി നയിക്കണേ (2)

ശാന്തിയേകുന്ന ദിവ്യസന്ദേശം 
മാനസാന്തര മാർഗ്ഗമായ് (2)
യേശുവേക വിമോചകനെന്ന്
വിശ്വമാകെ ഉദ്‌ഘോഷിക്കാൻ (2)
                            (ശ്ലീഹന്മാരിൽ.......)

അദ്‌ഭുതങ്ങളും രോഗശാന്തിയും 
യേശുവിൻ തിരുനാമത്തിൽ (2)
സാദ്ധ്യമായെന്നും ഈ സമൂഹത്തിൽ 
ദൈവരാജ്യം വളർന്നിടാൻ (2)
                            (ശ്ലീഹന്മാരിൽ.......)




Daivaroopiye snehajwalayay
Swargathil ninnum nee varoo
Agninaalamay navyajeevanay
Njangalil vannu vanidu (2)

Shleehanmaril niranja pol
Shakthiyeki nayikkane (2)

Shanthiyekunna divyasandesham
Maanasanthara margamay (2)
Yeshuveka vimochakanenn
Vishvamake udgoshikkan (2)
                            (Shleehanmaril......)

Adbhuthangalum rogashanthiyum
Yeshuvin thirunaamathil (2)
Saadyamayennum ee samoohathil
Daivarajyam valarnidan (2)
                            (Shleehanmaril........)