രക്ഷക എന്നെ നി കൈവിടല്ലേ
കാരുണ്യമെ എന്നെ തളളിടല്ലേ
സ്നേഹമേ എന്നെ നി സ്വീകരിക്കൂ
സ്വർഗ്ഗത്തിലാനന്ദ മന്ദിരത്തിൽ
കാരുണ്യമെ എന്നെ തളളിടല്ലേ
സ്നേഹമേ എന്നെ നി സ്വീകരിക്കൂ
സ്വർഗ്ഗത്തിലാനന്ദ മന്ദിരത്തിൽ
നിന്നെ മറന്നു ഞാൻ പാത തെറ്റി
നിന്നെ പിരിഞ്ഞു ഞാൻ ദൂരത്തു പോയ്
നിന്നുടെ കല്പന ലംഖിച്ചു ഞാൻ
പാപത്തിൽ ജീവിച്ചു ദ്രോഹിയായ് ഞാൻ
രക്ഷക എന്നെ നി...
ദൂർത്തനെ കൈക്കൊണ്ട സ്വർഗ്ഗതാത
കള്ളനെ മോചിച്ച സ്നേഹനാഥാ
ഞാൻ ചെയ്ത കുറ്റങ്ങൾ ഓർത്തിടല്ലേ
സ്വീകരിക്കെന്നെ നിൻ മന്ദിരത്തിൽ
രക്ഷക എന്നെ നി...
Rakshaka Enne Ne Kaividalle
Kaarunyame enne thallidalle
Snehame enne ne sweekarikku
Swargathilananda mandhirathil
Ninne marannu njan patha thetti
Ninne pirinju njan doorathu poay
Ninnude kalpana lengichu njan
Paapathil jeevichu droohiyay njan
Rakshaka Enne Ne...
Doorthane kaikkonda swargathatha
Kallane mochicha snehanadha
Njan cheytha kuttangal orthidalle
Sweekarikkenne nin mandhirathil
Rakshaka Enne Ne...
Rakshaka Enne Ne Kaividalle Lyrics Malayalam | Rakshaka Enne Ne Kaividalle Manglish Lyrics | Rakshaka Enne Ne Kaividalle English Lyrics | Evergreen Malayalam Devotional Songs Lyrics | Malayalam Christian Devotional Lyrics | Malayalam Christian Devotional Songs