Top Ad

Roohayil njan snanam cheythu | റൂഹായിൽ ഞാൻ സ്നാനം ചെയ്തു




 റൂഹായിൽ ഞാൻ സ്നാനം ചെയ്തു

ഹല്ലേലൂയാ പാടാം

ഹല്ലേലൂയാ (3) പാടാം

വരങ്ങളെന്നിൽ നിറഞ്ഞൊഴുകി

അത്ഭുതം ഞാനിന്ന് കണ്ടു 

റൂഹാ തന്റെ ഫലങ്ങളേകി 

പാപമെല്ലാം നീങ്ങിയെന്നിൽ 

താപമെല്ലാം മാറിയല്ലോ 

ആനന്ദത്തിൽ ആറാടി ഞാൻ

രോഷമെന്നിൽ ലേശമില്ല 

ഭീതി എന്നിൽ നിന്ന് നീങ്ങി 

സ്നേഹത്തിൽ ഞാൻ മുങ്ങിടുന്നു 

ശാന്തിയിൽ ഞാൻ നീന്തിടുന്നു 

പാടുക നാം മോദത്തോടെ 

തല മേള ലയങ്ങളോടെ 

 ദൈവത്തിനു സ്തോത്രമെന്നും 

എന്നുമെന്നും ജീവിതത്തിൽ 

ഒന്നു ചേർന്നു യേശുവിനായ്  



Roohayil njan snanam cheythu

Halleluya padam

Halleluya

Varangalennil niranjozhuki

Adbhudamm njaninn kandu

Rooha thante bhalangaleki

Papamellam neengiyennil

Thapamellam mariyallo

Anandathil aradi njan

Roshamennil leshamilla 

Bheethi ennil ninnu neengi

Snehathil njan mungidunnu

Shanthiyil njan neenthidunnu

Paaduka naam modathode

Thala mela layangalode

Daivathin sthothramennum

Ennumennum jeevithathil

Onnu chernnu yeshuvinay