Top Ad

Pavanathmavamen Daivame | പാവനാത്മവാമെൻ ദൈവമേ

 



പാവനാത്മവാമെൻ ദൈവമേ 

പാവന സ്നേഹ പ്രകാശമേ 

താവക ദാനങ്ങളേഴും നീ

മാനസങ്ങള്ക്ക് അരുളേണമേ 


ഓരോ ദിനത്തിലുമങ്ങയെ  

പാർത്തിരുന്നിടുമീ ഞങ്ങളെ 

സാന്ത്വന മേകാൻ കനിഞ്ഞു നീ 

സന്തത മെന്നിൽ വന്നിടണേ 


നന്മനിറഞ്ഞവനല്ലോ നീ 

തിന്മകൾ നീക്കിയീഭുവനം 

സ്വർഗ്ഗീയ കാന്തി വിളങ്ങണം

വാഴ്ത്തീടാം അങ്ങെ നിരന്തരം 


Pavanathmavamen daivame

Pavana sneha prakashame

Thavaka danangalezhum nee

Maanasangalkk arulaname


Oro dinathilum angaye

Paarthirunidumee njangale

Santhvanam ekan kaninju nee

Santhathamennil vannidane


Nanmaniranjavanallo nee

Thinmakal neekkiyee bhuvanam

Swargeeya kanthi vilanganam

Vazhthidam ange nirantharam