സമയമാം രഥത്തിൽ ഞാൻ
സ്വർഗ്ഗ യാത്ര ചെയ്യുന്നു
എൻ സ്വദേശം കാണ്മതിന്നായി
ഞാൻ തനിയെ പോകുന്നു
(സമയമാം......)
സ്വർഗ്ഗ യാത്ര ചെയ്യുന്നു
എൻ സ്വദേശം കാണ്മതിന്നായി
ഞാൻ തനിയെ പോകുന്നു
(സമയമാം......)
ആകെ അൽപ്പനേരം മാത്രം
എന്റെ യാത്ര തീരുവാൻ
ആകെയര നാഴിക മാത്രം
ഈ ഉടുപ്പ് മാറ്റുവാൻ
(സമയമാം......)
രാത്രിയിൽ ഞാൻ ദൈവത്തിന്റെ
കൈകളിൽ ഉറങ്ങുന്നു
അപ്പോഴും എൻ മനസിന്റെ
സ്വപ്നം മുൻപോട്ടോടുന്നു
(സമയമാം......)കൈകളിൽ ഉറങ്ങുന്നു
അപ്പോഴും എൻ മനസിന്റെ
സ്വപ്നം മുൻപോട്ടോടുന്നു
ഈ പ്രപഞ്ച സുഖം നേടാൻ
ഇപ്പോഴല്ല സമയം
എൻ സ്വദേശത്തു ചെല്ലേണം
യേശുവിനെ കാണേണം
ഇപ്പോഴല്ല സമയം
എൻ സ്വദേശത്തു ചെല്ലേണം
യേശുവിനെ കാണേണം
(സമയമാം......)
Samayamam radhathil njan
Swargayathra cheyunnu
En swadesham kanmathinayi
Njan thaniye pokunnu
(Samayamam .....)
Swargayathra cheyunnu
En swadesham kanmathinayi
Njan thaniye pokunnu
(Samayamam .....)
Ake alpaneram mathram
Ente yathra theeruvan
Ake yara nazhika mathram
Ente yathra theeruvan
Ake yara nazhika mathram
Ee udupp mattuvaan
(Samayamam .....)Rathriyil njan daivathinte
Kaikalil urangunnu
Appozhum en manasinte
Swapnam munbottodunnu
(Samayamam .....)Kaikalil urangunnu
Appozhum en manasinte
Swapnam munbottodunnu
Ee prabhanja sugam nedan
Ippozhalla samayam
En swadeshath chellenam
Yeshuvine kanenam
(Samayamam .....)Ippozhalla samayam
En swadeshath chellenam
Yeshuvine kanenam
Samayamam Radhathil Njan Lyrics Malayalam | Samayamam Radhathil Njan English Lycis | Malayalam Funeral Songs Lyrics | Evergreen Malayalam Devotional Songs | Old Malayalam Funeral Songs