Top Ad

Yathrayayi Njan Priyam Vecha | യാത്രയായ് ഞാൻ പ്രിയം വച്ച



യാത്രയായ് ഞാൻ പ്രിയം വച്ച നാടതിലേക്ക്‌
നേരമായി എൻ പ്രിയൻ മുഖം നേരിൽ കാണുവാൻ (2)
പറയാതെ അറിയാതെ അകലുകെയായി എൻ മനതാരിൻ സ്വപ്നതീരത്തു                                                         (യാത്രയായ് ) ലോകസുഖമോഹങ്ങളെ വിട്ടിട്ടു ശോകമില്ല നാടതിൽ വാഴുവാൻ നാടും വീടും കൂടും വിട്ടകന്നിട്ടു ശോഭയേറും വീടതിൽ ചേരുവാൻ (2) കാത്തിരുന്ന കാലമായി പോകുവാൻ പോകുമെന്ന് ചൊല്ലിടാതെ പോകയായി                                                         (യാത്രയായ് ) എൻ നാഥൻ ഇമ്പസ്വരം കേൾക്കും മാത്രയിൽ എൻ അല്ലലെല്ലാം മാറിടും ആ നാളതിൽ ദൂതന്മാരും ഒത്തു ഞാനും ചേരുമെ എൻ നാഥൻ മാറിൽ ചാരിടും ഞാൻ മോദമായി (2)
നാൾകൾ എണ്ണി ആശയോടെ കാത്തതാം ഖേദമില്ല വീടതിൽ ഞാൻ പോകയായി                                                         (യാത്രയായ് )




Vocal - Vijay Yesudas Music - Tom Philip Thomas Keys/Arrangements - Blemin Babu Acc. Guitars - Alex Mathew Strings - Cochin Strings Flute - Jossy Alappuzha Backing Vocals - Stephen Mathison Mix/Master - Midhun Anand
Produced By JP Group & First Step Mortgage