സുന്ദരനാം ദൈവതരുണൻ ഉണ്ണിമകനായ് വന്നിടാൻ
എന്തു ത്യാഗം ചെയ്തു മറിയേ
നിൻ്റെ ഉദരം ധന്യമായ്
ഹേ..മന്നവർക്കെല്ലാം മഹാരാജനാണേലും
മണ്ണിലവൻ നിൻ്റെ കുഞ്ഞായി
കാലങ്ങളേറെ കടന്നങ്ങു പോയിട്ടും
ഉത്തമനായോനവൻ തന്നെ
പാടാതെ പോകുന്നില്ലാ
പാടും തോറും തീരുന്നില്ലാ
തുടി കൊട്ടി തുടി കൊട്ടി
കൈകൊട്ടിത്താളം തീരുന്നില്ലാ
സുന്ദരനാം....
(സുന്ദരനാം ദൈവതരുണൻ...)
എവിടെയുണ്ട് എവിടെയുണ്ട്
എവിടെയുണ്ടിന്നു കർത്താവവൻ?
ഇവിടെയുണ്ടേ അകമെ നിൻ്റെ
കരളിലുണ്ടിന്നു താങ്ങായവൻ
പാത കാണാതിരുൾ മേഞ്ഞ നേരത്ത്
ചാരെ മിന്നും വിളക്കാണവൻ
ഹേ.. വന്നേ വന്നേ വന്നേ വന്നേ
മണ്ണിൽ വന്നേ വന്നേ വന്നേ
ലോകം നിന്നെ വാഴ്ത്തിപ്പാടും ആ രാവിതാ
ഹേ.. ഹല്ലെ ഹല്ലെ ഹല്ലെ ഹല്ലെ
ഹല്ലെ ഹല്ലെ ഹല്ലെ ഹല്ലെ
ഹല്ലെ ഹല്ലെ ഹല്ലെ ഹല്ലെ
ഹല്ലേലൂയാ
സുന്ദരനാം....
(സുന്ദരനാം ദൈവതരുണൻ...)
Composed, Arranged and Produced by Samuel Aby
Lyrics : Vinayak Sasikumar
Singer : Sachin Raj
Mixed by Balu Thankachan at 20dB Sound Studios, Chennai
Mastered by Shadab Rayeen at New Edge Sound Studios, Mumbai
Clarinets : Judeson KJ, Soly Solaman
Trumpet : Rocky AV
Euphonium : Shaji KG
Side Drum and Snare Drum : Tins Das
Roto Drums : Joju AL Xavier
Base Drum and Cymbals : Stibu Jude
Bandset : St Jude Bandset, Kochi (+919847985466)
Backing Vocals : Amal Ghosh, Arun Kumaran, Eldhos Elias, Angel Mary Joseph
Recording Engineers : Jonathan Joseph (Hat3 Studios), Amal Mithu (K7 Studios)
Sundaranaam Daivatharunan Unnimakanai Lyrics | Sundaranaam Daivatharunan Karaoke | Sundaranaam Daivatharunan Carol Song | Sundaranaam Daivatharunan Christmas Song | Latest Christmas Carol Song 2021 | 2021 Christmas Carol Song | 2021 Hit Carol Song | Christmas Carol Song 2021 | Carol Songs With Lyrics