Top Ad

Divyakarunyam Kaikkollum Neram | ദിവ്യകാരുണ്യം കൈക്കൊള്ളും നേരം



ദിവ്യകാരുണ്യം കൈക്കൊള്ളും നേരം ഉള്ളിനുള്ളിലെൻ ഈശോ വന്നല്ലോ (2)
സ്നേഹം ക്രൂശിൽ ബലിയായി അലിവായി
സ്തുതുകൾ പാടും നാവിൽ ഈശോ തേൻ കണമായി (2)
                                                                            
ദിവ്യകാരുണ്യം കൈക്കൊള്ളും നേരം ഉള്ളിനുള്ളിലെൻ ഈശോ വന്നല്ലോ കുഞ്ഞുനാളിൽ ഉള്ളിൽ ഈശോ വന്നെൻ നാവിൻ തുമ്പിൽ സ്നേഹം വാഴ്ത്തി മെല്ലെ (2) ഈശോയെ നിൻ നെഞ്ചിൽ ചേരുന്ന കുഞ്ഞാടാകാൻ എന്നും പ്രാർത്ഥിച്ചു സ്നേഹം പകരും ഹൃത്തിൽ ദൈവം വാണിടുന്നു (2)

ദിവ്യകാരുണ്യം കൈക്കൊള്ളും നേരം ഉള്ളിനുള്ളിലെൻ ഈശോ വന്നല്ലോ ആത്മാവിൽ നീ സദയം വന്നീടില്ലേ ആരാധിക്കാൻ എന്നും അങ്ങേ നാമം (2) ഈശോയെ എന്നും വാഴുന്ന സക്രാരിയായി ഉള്ളം നേദിക്കാൻ സൗഖ്യം പകരാൻ ഹൃത്തിൽ ദൈവം വാണിടുന്നു (2)

ദിവ്യകാരുണ്യം കൈക്കൊള്ളും നേരം ഉള്ളിനുള്ളിലെൻ ഈശോ വന്നല്ലോ
സ്നേഹം ക്രൂശിൽ ബലിയായി അലിവായി
സ്തുതുകൾ പാടും നാവിൽ ഈശോ തേൻ കണമായി (2)

ദിവ്യകാരുണ്യം കൈക്കൊള്ളും നേരം ഉള്ളിനുള്ളിലെൻ ഈശോ വന്നല്ലോ



Album: Hitham
Singer: Sreya Jayadeep
Lyrics: Fr. Shinto Edaserry


Divyakarunyam Kaikkollum Neram Lyrics | Divyakarunyam Kaikkollum Neram Karaoke | most popular malayalam christian devotional songs | sreya new christian songs | Sreyakutty Devotional Songs mp3 | Baby Shreya songs | malayalam christian devotional communion songs | holy communion songs mp3 download | Malayalam Holy communion songs MP3 Download | First Holy Communion Songs in Malayalam