Top Ad

Thiru Sakrariyil Ninnum | തിരു സക്രാരിയിൽ നിന്നും



തിരു സക്രാരിയിൽ നിന്നും 
എൻ്റെ ഈശോ എഴുന്നള്ളുന്നു 
ഈ ഹൃദയങ്ങളിൽ വാഴുവാൻ 
പ്രിയൻ ഈശോ എഴുന്നള്ളുന്നു (2)

വാ വാ യേശു നാഥാ 
വാ വാ സ്നേഹ നാഥാ (2)

വിദ്വെഷം എല്ലാം അകറ്റാൻ 
നമ്മിൽ സ്നേഹം വിതച്ചീടുവാൻ (2) 
തീരാത്ത ദുഃഖങ്ങൾ എല്ലാം ദൂരെ 
തൃക്കൈകളാൽ അകറ്റാം 

വാ വാ യേശു നാഥാ 
വാ വാ സ്നേഹ നാഥാ (2)  

നാഥൻ്റെ തിരുസ്നേഹത്തിൽ 
നമുക്കൊന്നായ് ചേർന്നലിയാം (2) 
ആ ദിവ്യ ഹൃദയത്തിനുള്ളിൽ 
നമുക്കൊന്നായ്  ചേർന്നിരിക്കാം 

തിരു സക്രാരിയിൽ നിന്നും 
എൻ്റെ ഈശോ എഴുന്നള്ളുന്നു 
ഈ ഹൃദയങ്ങളിൽ വാഴുവാൻ 
പ്രിയൻ ഈശോ എഴുന്നള്ളുന്നു 

വാ വാ യേശു നാഥാ 
വാ വാ സ്നേഹ നാഥാ (2)  



Thiru sakrariyil ninnum 
Ente eesho ezhunnallunnu
Ee hrudayaghalil vazhuvan 
Priyaneesho ezhunnallunnu (2)

Va va yeshunaadha 
va va sneha naadha (2)

Vidveshamellam akattan
Nammil sneham vithacheeduvan (2)
Theeratha dukhaghalellam doore
Thrikaikalal akattam

Va va yeshunaadha 
va va sneha naadha (2)

Naadhante thirusnehathil 
namukkonnayi chernnaliyam (2) 
A divyahrudayathinullil 
namukkonnayi chernnirikkam

Thiru sakrariyil ninnum 
Ente eesho ezhunnallunnu
Ee hrudayaghalil vazhuvan 
Priyaneesho ezhunnallunnu 

Va va yeshunaadha 
va va sneha naadha (2)



Malayalam adoration songs | Malayalam adoration songs lyrics | Aradhana Malayalam Christian song Lyrics | Old Christian songs Lyrics | old Christian songs Malayalam lyrics | Christian Songs Malayalam List | Malayalam best Christian devotional songs | Malayalam best Christian devotional songs lyrics