ഓ പാവനാത്മാവേ
പറന്നിറങ്ങീടണെ
നിൻ വിശുദ്ധി എൻ്റെ ഹൃത്തിൽ
ഇന്നു നീ നിറക്കെണെ (3)
ഓ സ്വർഗ്ഗ ശക്തിയെ
ശക്തി എന്നിൽ ഏകണേ
ദൈവ സ്തുതി പാടിടാൻ
എന്നിൽ സ്നേഹം നൽകണേ (2)
(ഓ പാവനാത്മാവേ… )
ഓ സ്വർഗ്ഗ കനലെ
നാവിൽ എന്നെ തൊടണേ
യേശു നാമം പുണ്യനാമം
നാവില്ലെന്നും ഘോഷിക്കാൻ
(ഓ പാവനാത്മാവേ… )
Oh pavanathmave
Parannirangeedane
Njn vishudhi ente hruthil
Innu nee niraykkane (3)
Oh swargashakthiye
Shakthiyennil ekane
Daiva sthuthi paadidan
Ennil sneham nalkane
Oo pavanathmave....
Oh swarga kanale
Navilenne thodane
Yeshu namam punya namam
Navilennum ghoshikkan
Oo pavanathmave....
Singer: K.G. Markose
Lyrics & Music: Lukose Pralayil
Album: Eesoikku Njan Kanmani
Oh Pavanathmave Parannirangedane Lyrics | oh pavanathamaOh pavanathmave songve parannirangename lyrics | Oh pavanathmave song | oh pavanathmave parannirangename lyrics malayalam | oh pavanathmave song lyrics malayalam | holy spirit malayalam songs | parishudhathmavinte ganangal | parishudhathmavinte ganangal lyrics | parisudhathmave song | Oo Pavanathmave Parannirangedane