Top Ad

Oh Pavanathmave Shoonyatha Nirayume | ഓ പാവനാത്മാവേ ശൂന്യത നിറയുമീ

ഓ പാവനാത്മാവേ
ശൂന്യത നിറയുമീ താഴ്വരയില്‍
ജീവനിലാത്ത എന്‍ ജീവിതത്തിന്‍മേല്‍ വീശിടുകാ..
വീണ്ടും ജീവനേകുക
വീണ്ടും ശക്ക്തിയേകുക
പാവനാത്മാവേ...നീ എന്നിൽ നിറഞ്ഞീടുക (2)

ഓ പാവനാത്മാവേ
ദാഹങ്ങള്‍ ഏറയുള്ള എന്‍ മനസ്സില്‍
മോഹങ്ങള്‍ ഏറയുള്ള എൻ ഹൃദയത്തിൽ  നിറഞ്ഞീടു
കാ..
വീണ്ടും സ്നേഹം നല്‍കുക
എൻ്റെ ദാഹം തീർക്കുക
പാവനാത്മാവേ...നീ എന്നിൽ നിറഞ്ഞീടുക
 (2)

ഓ പാവനാത്മാവേ
മുള്ളുകൾ  നിറയും എന്‍ മരുഭൂവില്‍
പാപങ്ങള്‍ ഏറെയുള്ള എന്‍ ജഢത്തിന്മേൽ തീയിടു
കാ..
വീണ്ടും ശുദ്ധി നല്‍കുക
വീണ്ടും അഗ്നി നല്‍കുക
പാവനാത്മാവേ...നീ എന്നിൽ നിറഞ്ഞീടുക
 (2)



Oh Pavanathmave, shoonyatha nirayume thaazhvarayil
Jeevan illatha en jeevidathinmel veeshiduka
Veendum jeevan ekuka veendum shakti ekuka
Paavanathmave nee ennil niranjiduka
 (2)


Oh Pavanathmave daahangal ereyulla enn manasil
Mohangal ereyulla enn hridayathil niranjiduka
Veendum sneham nalguka ente daaham theerkuka
Pavanathmave, nee ennil niranjiduka
 (2)

Oh Pavanathmave muulukal nirayum enn marubhoovil
Paapangal ereyulla enn jadathinmel theeiduka
Veendum shudhu yeguka veendum agni nalguka
Pavanathmave, nee ennil niranjiduka
 (2)



Singer: Biju Karukutty
Album: Unarvin Kodungattu 



oh pavanathmave shoonyatha lyrics | oh pavanathmave shoonyatha english lyrics | malayalam holy spirit songs | malayalam holy spirit songs | holy spirit songs in malayalam mp3 | parisudhathmave song | malayalam holy spirit worship | holy spirit malayalam devotional songs mp3 | parishudhathmavinte ganangal | christian songs malayalam list | malayalam best christian devotional songs | heart touching malayalam christian songs | old malayalam christian songs