Top Ad

Amma Yenna Randaksharathil | അമ്മ എന്ന രണ്ടക്ഷരത്തിൽ


Download Song

Download Karaoke 


അമ്മയെന്ന രണ്ടക്ഷരത്തിൽ 
സ്നേഹം എല്ലാം പൊതിഞ്ഞുവെച്ച് 
മാനവർക്കു പകുത്തു നൽകി 
ദൈവം  അലിവോടെ (2)

ദൈവത്തിൻ്റെ അമ്മയായിടാൻ 
മറിയത്തെ തിരഞ്ഞെടുത്ത്   
സ്വർഗ്ഗത്തിലും കരുതിവെച്ചു
അമ്മയുടെ സ്നേഹം (2)

അമ്മയെന്ന..

അമ്മയോടു ചേർന്നു ഞങ്ങൾ 
ദൈവത്തെ വാഴ്ത്തിടുന്നു 
അമ്മയിൽ നിത്യവും ഞങ്ങൾ 
മാധ്യസ്ഥം തേടിടുന്നു 

ആവേ ആവേ മരിയ (4)

ഭക്തിയാൽ അലിഞ്ഞു നില്കും 
അമ്മയെന്ന സ്നേഹ തീർത്ഥം 
ക്ലേശത്തിലും  ശാന്തയായി 
മാതാവേ നിന്നെ വണങ്ങും (2)

അമ്മയിൽ ഞാൻ കണ്ടിടുന്നു 
മാതാവേ നിൻ ദിവ്യ രൂപം 
മക്കൾക്കെല്ലാം ഒന്നുപോലെ 
ഇടം നൽകും മാനസം (2)

അമ്മയെന്ന..

ഭൂമിയിൽ ശ്രേഷ്ഠമതാം 
സ്നേഹം അതു മാതൃ സ്നേഹം 
എന്തിനും ഏതിനുമേ
തുണയായ് അമ്മ വേണം (2) 

ഉണീശോതൻ ജീവിതത്തിൽ 
നിത്യം തുണയായോരമ്മേ 
എന്നേരവും മൃത്യുവിലും 
തുണ ഞങ്ങൾക്കേകണേ (2) 

അമ്മയെന്ന രണ്ടക്ഷരത്തിൽ 
സ്നേഹം എല്ലാം പൊതിഞ്ഞുവെച്ച് 
മാനവർക്കു പകുത്തു നൽകി 
ദൈവം  അലിവോടെ  

ദൈവത്തിൻ്റെ അമ്മയായിടാൻ 
മറിയത്തെ തിരഞ്ഞെടുത്ത്   
സ്വർഗ്ഗത്തിലും കരുതിവെച്ചു
അമ്മയുടെ സ്നേഹം 

അമ്മയെന്ന..

അമ്മയോടു ചേർന്നു ഞങ്ങൾ 
ദൈവത്തെ വാഴ്ത്തിടുന്നു 
അമ്മയിൽ നിത്യവും ഞങ്ങൾ 
മാധ്യസ്ഥം തേടിടുന്നു 

ആവേ ആവേ മരിയ (4)


Amma yenna randaksharathil
Sneham ellam pothinju vachu
Maanavarku pakuthu nalki
Daivam alivode 
(2)

Daivathinte ammayaayidaan
Mariyathe thiranjiduthu
Swargathilum karuthi vachu
Ammayude sneham 
(2)

Amma yenna..

Ammayodu chernu njangal
Daivathe vazthidunnu
Ammayil nithyavum njangal
Madhyastham thedidunnu

Ave ave maria (4)

Bhaktiyaal alinju nilkum
Ammayenna snehatheertham
Kleshathilum shaanthayayi
Mathave ninne vanangum 
(2)

Ammayil njan kandidunnu
Mathave nin divya roopam
Makkalkellam onnupole
Idam nalkum maanassam 
(2)

Amma yenna....

Bhoomiyil shreshtamatha
Sneham athu mathru sneham
Enthinum ethinume
Thunayay amma venam 
(2)

Unnishothan jeevithathil
Nithyam thunayayoramme
Enneravum Mrithyuvilum
Thuna njangalkeganame 
(2)

Amma yenna randaksharathil
Sneham ellam pothinju vachu
Maanavarku pakuthu nalki
Daivam alivode 
(2)

Daivathinte ammayaayidaan
Mariyathe thiranjiduthu
Swargathilum karuthi vachu
Ammayude sneham 

Amma yenna...

Ammayodu chernu njangal
Daivathe vazthidunnu
Ammayil nithyavum njangal
Madhyastham thedidunnu

Ave ave maria (4)


Album: Nallidaya Enn Jeevanil Nee Vaa Lyrics & Music: Fr.Ashok Kollamkudy MST Singer: Sreya Jayadeep Orchestration: Pradeep Tom Editing: Boney Jesudas (Das Creations) Dop: Jobin Kayanad Sound Recordist: Anil Riyan Producer: Jesudas K.L




Amma Yenna Randaksharathil Malayalam Lyrics | Amma Yenna Randaksharathil Karaoke | Amma Yenna Randaksharathil Lyrics | Marian Songs Malayalam | Amma Yenna Randaksharathil Lyrics Malayalam | Amma enna Randaksharathil Lyrics | Amma enna Randaksharathil Karaoke | Christian devotional songs lyrics | Heart Touching Malayalam Christian Songs | best malayalam christian devotional songs | Malayalam Christian songs lyrics | Christian devotional songs lyrics Malayalam | Christian Songs Malayalam List | st mary songs malayalam | st mary songs malayalam lyrics