Top Ad

Ammaye Ariyam En Eshuvodoppam | അമ്മയേ അറിയാം എൻ യേശുവോടൊപ്പം









അമ്മയേ അറിയാം എൻ യേശുവോടൊപ്പം യേശുവേ അറിയാം എൻ അമ്മയോടൊപ്പം (2 ) അമ്മേ എന്നെ നിൻ മകനോട് ചേർക്കണേ എന്നും നിന്നോമൽ പ്രിയനായി മാറ്റണേ ഇനി എന്നും എൻ ഉള്ളിൽ പുതു സ്നേഹമാകണേ (2 ) അമ്മേ മേരിയെ എൻ കണ്ണിൻ ഒളിയേ എൻ ഉള്ളിൽ തണുവേ എൻ പുണ്യം നീയേ (2 ) അമ്മയേ അറിയാം എൻ യേശുവോടൊപ്പം യേശുവേ അറിയാം എൻ അമ്മയോടൊപ്പം
ക്രൂശിൻ കീഴെ ഞാൻ തളർന്നിരുന്നപ്പോൾ നെഞ്ചോടു ചേർത്തതും അമ്മയല്ലേ (2 ) എന്നും അവനൊപ്പം കൂടെയിരിക്കാൻ ക്രൂശിതൻ തന്നൊരു സ്നേഹമല്ലേ ആ സ്നേഹമാണെൻ്റെ 'അമ്മ അമ്മേ മേരിയെ എൻ കണ്ണിൻ ഒളിയേ എൻ ഉള്ളിൽ തണുവേ എൻ പുണ്യം നീയേ (2 )
ഹൃദയം തകർന്നൊരു അമ്മയല്ലേ പൊൻ മകനേ നൽകിയ ത്യാഗമല്ലേ (2 ) എന്നും അവനൊപ്പം കൂടെയിരിക്കാൻ ജപമാണിമാലതൻ കോട്ടയായി ആ സ്നേഹമാണെൻ്റെ 'അമ്മ അമ്മയേ അറിയാം എൻ യേശുവോടൊപ്പം യേശുവേ അറിയാം എൻ അമ്മയോടൊപ്പം അമ്മേ എന്നെ നിൻ മകനോട് ചേർക്കണേ എന്നും നിന്നോമൽ പ്രിയനായി മാറ്റണേ ഇനി എന്നും എൻ ഉള്ളിൽ പുതു സ്നേഹമാകണേ (2 )
അമ്മേ മേരിയെ എൻ കണ്ണിൻ ഒളിയേ എൻ ഉള്ളിൽ തണുവേ എൻ പുണ്യം നീയേ (2 )
അമ്മയേ അറിയാം എൻ യേശുവോടൊപ്പം യേശുവേ അറിയാം എൻ അമ്മയോടൊപ്പം


Singers : M G Sreekumar & Sreya Jayadeep Lyrics :Nifin Jose A Music : Jojo Johny Programming : Ajeesh Anto Chorus : Jilna, Gelna, Alfi, Jojo, Jain Mix and Mastering : Jinto John@ Geetham Flute : Rajesh Cherthala Violinists : Josekutty, Jain, Dany Leed & Bass Guitar : Jinto Paul




Ammaye Ariyam En Eshuvodoppam Lyrics | Ammaye Ariyam En Eshuvodoppam Karaoke | Ammaye Ariyam En Eshuvodoppam Minus Tracks | Ammaye Ariyam En Eshuvodoppam Song Download | Ammaye Ariyam En Eshuvodoppam Karaoke Download | Malayalam Marian song Download |Christian devotional songs lyrics | Heart Touching Malayalam Christian Songs | best malayalam christian devotional songs | Malayalam Christian songs lyrics | Christian devotional songs lyrics Malayalam | Christian Songs Malayalam List | st mary songs malayalam | st mary songs malayalam lyrics